എയർഇന്ത്യ 70 പൈലറ്റുമാരെ പുനർവിന്യസിച്ചു

Posted on: September 5, 2014

Airindia-Tail-sപൈലറ്റുമാരുടെ കുറവു നേരിടുന്ന എയർഇന്ത്യ എക്‌സ്പ്രസിലേക്കു 70 പൈലറ്റുമാരെ മാറ്റാൻ എയർഇന്ത്യ തീരുമാനിച്ചു. ബോയിംഗ് 777 പൈലറ്റുമാരെയാണ് പുനർവിന്യസിപ്പിച്ചിട്ടുള്ളത്. ബോയിംഗ് 737 വിമാനങ്ങളാണ് എയർഇന്ത്യ എക്‌സ്പ്രസ് ഉപയോഗിക്കുന്നത്.