ഓഹരി വിപണിയിൽ കുതിപ്പുതുടരുന്നു

Posted on: September 3, 2014

NSE-building-big

ബിഎസ്ഇ സെൻസെക്‌സ് ഇന്നു രാവിലെ 86 പോയിന്റ് ഉയർന്ന് 27,105 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ 27,019.39 പോയിന്റിലാണ് വിപണി ക്ലോസ് ചെയ്തത്.

നിഫ്റ്റി 26 പോയിന്റ് ഉയർന്ന് 8,109.95 പോയിന്റിലും വ്യാപാരം നടക്കുന്നത്. ഇന്നലെ 8,038 പോയിന്റിലായിരുന്നു ക്ലോസിംഗ്. ഏഷ്യൻ മാർക്കറ്റുകളിലെ ഉണർവ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

TAGS: BSE Sensex | NSE Nifty |