May 2024
കേരള ഓഹരികൾ ഇന്ന്
Posted on: August 27, 2014
കേരളത്തിൽ നിന്നും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്ത ഓഹരികളുടെ ഇന്നത്തെ വിലകൾ. (രാവിലെ 11.10 നുള്ള എൻഎസ്ഇ നിരക്കുകൾ)
ഫെഡറൽ ബാങ്ക് 118.75 രൂപ,
മുത്തൂറ്റ് ഫിനാൻസ് 191.40,
അപ്പോളോ ടയേഴ്സ് 167.10,
വി ഗാർഡ് ഇൻഡസ്ട്രീസ് 756.50,
സൗത്ത് ഇന്ത്യൻ ബാങ്ക് 27.70,
കിറ്റെക്സ് 354.50,
ജിയോജിത്ത് 37.00,
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ 539.75,
ധനലക്ഷ്മി ബാങ്ക് 45.80,
മണപ്പുറം ഫിനാൻസ് 27.00.
TAGS: Kerala Stock Price |