മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിംഗ് എല്‍.എന്‍.ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്-എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ ...
ന്യൂഡല്‍ഹി : നവസംരംഭകര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു നല്കുന്നതിനു പ്രഖ്യാപിച്ച മുദ്ര പദ്ധതി പ്രകാരം വിതരണം ചെയ്തത് 14.96 ലക്ഷം കോടി രൂപ. 2015 ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതി വഴി ...
മുംബൈ: രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജപ്പാന് വാഹന കമ്പനികള്‍ക്കായി പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. 100 കോടി ഡോളര്‍ (7,350 കോടി രൂപ) സമാഹരിച്ചു. ജപ്പാന് ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ ...
ന്യൂഡല്‍ഹി: ചെയര്‍മാനും എക്സിക്യുട്ടീവ് ഡയറക്ടറുമായിരുന്ന സൈറസ് മിസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കിയ ടാറ്റ സണ്‍സിന്റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. മിസ്ത്രിയെ പുനര്‍നിയമിക്കണമെന്ന ദേശീയ കമ്പനി നിയമ ...
കൊച്ചി : ഇന്ത്യയുടെ ഇ- കൊമേഴ്സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്ഐഎസിന്റെ 2021 ഗ്ലോബല്‍ പേമെന്റ്സ് റിപ്പോര്‍ട്ട് പറയുന്നു. ...
ന്യൂഡല്‍ഹി : ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെ രാജ്യത്തിനകത്ത് നടത്തുന്ന വിമാനയാത്രയ്ക്ക് ചെലവുകുറയും. ക്യാബിന് ബാഗേജുമായി മാത്രമാണ് യാത്രയെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ...
കൊച്ചി: വാണിജ്യ മേഖലയിലെ വായ്പകളുടെ വളര്‍ച്ച മഹാമാരിക്കു മുന്‍പുള്ള അവസ്ഥയിലേക്ക് എത്തിയതായി ട്രാന്‍സ് യൂണിയന് സിബില്‍ സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020 ഡിസംബറില്‍ ഈ രംഗത്തെ ...
ഒറ്റപ്പാലം: രാജ്യത്തെ ആദ്യത്തെ പ്രതിരോധപാര്‍ക്ക് ഒറ്റപ്പാലം കിന്‍ഫ്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനംചെയ്തു. ഈ സര്‍ക്കാരിന്റെ കീഴില്‍ സംസ്ഥാനത്തെ വ്യവസായമേഖലയിലുണ്ടായത് ...
ഒറ്റപ്പാലം : ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ പാര്‍ക്ക് ഒറ്റപ്പാലത്ത് നാളെ ഉദ്ഘാടനം ചെയ്യും. പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയില്‍ 60 ഏക്കറിലാണു കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പ്രതിരോധ പാര്‍ക്ക് തയാറാക്കിയത്. നാളെ ...
ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകനും കോടീശ്വരനുമായ ജെഫ് ബെസോസ് കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് സ്ഥാനം ഒഴിയും. ആമസോണിന്റെ വെബ് സര്‍വീസിന്റെ തലവന്‍ ആന്‍ഡി ജാസ്സിയാകും പകരക്കാരനാകുക. ഇനിമുതല്‍ കമ്പനിയുടെ ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രദര്‍ശിപ്പിക്കുകയും ലോകത്തിന്റെ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ...
ഹൈദരാബാദ് : ആഗോള പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ലൈഫ് സൈക്കിള്‍ സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍ ഹൈദരാബാദ് കേന്ദ്രത്തില്‍ ട്രെയിന്‍ കണ്ട്രോള് ആന്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ടിസിഎംഎസ്) ലാബ് ആരംഭിച്ചു . 5800 ...
ഡല്‍ഹി : കോവിഡ് മൂലം വര്‍ഷം മുഴുവന്‍ തുടര്‍ന്ന ഉപഭോക്തൃ ആവശ്യ ഇടിവ് 2020-ലെ സ്വര്‍ണ ആവശ്യത്തെ 14 ശതമാനം വാര്‍ഷിക ഇടിവോടെ 3,759.6 ടണ്‍ എന്ന നിലയിലെത്തിച്ചു. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യം 4000 ടണിനു താഴെ എത്തുന്നതെന്ന് ...
കൊച്ചി: സിബില്‍ സ്കോര്‍ പുതുക്കുക എന്നത് വായ്പ എടുക്കുന്നയാളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തെങ്കിലും അപാകം വ്യക്തികള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണിക്കാന്‍ ക്രെഡിറ്റ് ...
ദുബായ് : ഇന്ത്യ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ.സി.എം.) ഗവേണിംഗ് കൗണ്‍സില്‍ വിദഗ്ധ സമിതിയംഗമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ നിയമിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്രവിദേശകാര്യ ...