ഓഹരിസൂചിക ഉയർന്നു

Posted on: September 4, 2013

ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ (9.18 എഎം) ബിഎസ്ഇ സെൻസെക്‌സ് 86 പോയിന്റും (18321) നിഫ്റ്റി 25 പോയിന്റും (5366) ഉയർന്നു. മിഡ് ക്യാപ് ഇൻഡെക്‌സ് 0.4 ശതമാനവും സ്‌മോൾക്യാപ് ഇൻഡെക്‌സ് 0.2 ശതമാനവും നേട്ടമുണ്ടാക്കി. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ് തുടങ്ങിയ മുൻനിര ഓഹരികളെല്ലാം തിളക്കത്തിലാണ്.

TAGS: BSE Sensex | Nifty |