ഇന്ത്യൻ സാമ്പത്തികനില ഭദ്രമെന്ന് രഘുറാം രാജൻ

Posted on: September 4, 2013

ഇന്ത്യയുടെ സാമ്പത്തികനില ഭദ്രമെന്ന് ഇന്നു ചുമതലയേറ്റ റിസർവ് ഗവർണർ രഘുറാം രാജൻ. ഇപ്പോഴത്തെ പ്രതിസന്ധി താത്കാലികം മാത്രം. പുതിയ ബാങ്കുകൾ 2014 ജനുവരിയിൽ പ്രഖ്യാപിക്കും. റിസർവ് ബാങ്കിന്റെ അടുത്ത വായ്പാനയം 20-ന് പ്രഖ്യാപിക്കുമെന്നും രഘുറാം രാജൻ പറഞ്ഞു.

TAGS: Raghuram Rajan |