സെൻസെക്‌സ് 332.89 പോയിന്റ് നേട്ടത്തോടെ ക്ലോസ്‌ചെയ്തു

Posted on: September 4, 2013

രൂപയുടെ കരുത്തിൽ മുന്നേറിയ ഓഹരിവിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 332.89 പോയിന്റ് ഉയർന്ന് 18,567.55 പോയിന്റിലും നിഫ്റ്റി 106.65 പോയിന്റ് ഉയർന്ന് 5448.10 പോയിന്റിലും ക്ലോസ് ചെയ്തു. ബിഎച്ച്ഇഎൽ, ടാറ്റാമോട്ടോഴ്‌സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.

TAGS: BSE Sensex | Nifty |