പെട്രോൾ, ഡീസൽ വില കുറച്ചു

Posted on: July 16, 2016

Petrol-yellow-dispencer-Big

ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോൾ-ഡീസൽ വിലകൾ കുറച്ചു. പെട്രോൾ ലിറ്ററിന് 2.25 രൂപയും ഡീസലിന് 42 പൈസയുമാണ് കുറച്ചിട്ടുള്ളത്.

പുതിയ നിരക്ക് ഇന്നു മുതൽ നിലവിൽ വന്നു. ഈ മാസം ഇത് രണ്ടാംതവണ ഇന്ധനവില കുറയ്ക്കുന്നത്.