ഡോ. പി.എം. മാത്യുവിന് പുരസ്‌കാരം

Posted on: July 22, 2016

Dr.-P.M-Mathew-ISED-Big

കൊച്ചി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌മോൾ എന്റർപ്രൈസസ് ആൻഡ് ഡവലപ്‌മെന്റ് (ഐഎസ്ഇഡി) ഡയറക്ടർ ഡോ. പി.എം. മാത്യുവിന് ഇന്ത്യൻ സാമൂഹികശാസ്ത്ര ഗവേഷണ സമിതിയുടെ (ഐസിഎസ്എസ്ആർ) ഗവേഷണ പുരസ്‌കാരം. 18 ലക്ഷം രൂപയുടേതാണ് അവാർഡ്.

രാജ്യാന്തര ചെറുകിട സംരംഭക വികസനരംഗത്തെ നയരൂപീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച ഗവേഷണത്തിനാണ് അവാർഡ് തുക ഉപയോഗിക്കേണ്ടതാണ്.