സഞ്ജീവ് പുരി ഐടിസി സിഒഒ

Posted on: July 25, 2016

Sanjiv-Puri-ITC-Ltd-Big

ന്യൂഡൽഹി : സഞ്ജീവ് പുരിയെ ഐടിസി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി നിയമിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ എഫ്എംസിജി ബിസിനസിന്റെ ഡയറക്ടറാണ്.

1986 ൽ ഐടിസിയിൽ ചേർന്ന സഞ്ജീവ് പുരി പാക്കേജിംഗ്, പ്രിന്റിംഗ് ബിസിനസ്, പേപ്പർ ബോർഡ്‌സ്, സ്‌പെഷ്യാലിറ്റി പേപ്പർ ഡിവിഷൻ എന്നിവയുടെ ചുമതലയും വഹിക്കുന്നുണ്ട്.

TAGS: ITC Ltd | Sanjiv Puri |