എമിറേറ്റ്‌സ് വിമാനത്തിൽ 282 യാത്രക്കാരും 18 വിമാനജോലിക്കാരും

Posted on: August 3, 2016

Emirates-Logo-bigദുബായ് : ദുബായ് വിമാനത്താവളത്തിൽ കത്തിനശിച്ച എമിറേറ്റ്‌സ് വിമാനത്തിൽ 282 പേർ യാത്രക്കാരും 18 പേർ വിമാനജോലിക്കാരുമാണുണ്ടായിരുന്നത്.

ഇവരിൽ 226 പേർ ഇന്ത്യക്കാരാണ്. വിദേശപൗരൻമാർ : യുകെ – 24, യുഎഇ – 11, യുഎസ്എ – 6, സൗദി അറേബ്യ – 6, ടർക്കി – 5

TAGS: Emirates |