ഓഹരിവിപണിയിൽ നേട്ടം

Posted on: August 8, 2016

BSE-Building-Big

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. യുഎസ്, ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 120.57 പോയിന്റ് ഉയർന്ന് 28,198 പോയിന്റിലും നിഫ്റ്റി 32.25 പോയിന്റ് ഉയർന്ന് 8,715പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്്‌സി, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, അക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |