മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കുലാലംപൂർ : എയർ ഏഷ്യ കാർഗോയ്ക്ക് പേലോഡ് അവാർഡ്സ് ഏഷ്യ 2016 അംഗീകാരം. ഇൻഡസ്ട്രി ചോയ്സ്, കസ്റ്റമർ ചോയ്സ് വിഭാഗങ്ങളിലായാണ് ലോ കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ ബഹുമതി എയർ ഏഷ്യ കാർഗോയെ തേടിയെത്തിയത്. അടുത്തയിടെ ഹോംങ്ക്കോംഗിൽ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 22,480 രൂപയായി. ഗ്രാമിന് 2,810 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു.
തിരുവനന്തപുരം : നികുതി സംബന്ധമായ നാനാത്വത്തിൽനിന്ന് ഇന്ത്യയെ ഒറ്റ നികുതിയിലേക്കു മാറ്റാൻ ചരക്കുസേവന നികുതി (ജി എസ് ടി )ക്കു കഴിയുമെന്ന് വ്യവസായ അഡിഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. ജി എസ് ടി യെയും തുടർഫലങ്ങളെയും ...
കൊല്ലം : കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സെപ്സി) ചെയർമാനായി പി. സുന്ദരൻ (ശ്രീലക്ഷ്മി ക്യാഷ്യു കമ്പനി, കൊല്ലം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സെപ്സിയുടെ 61 ാം വാർഷിക പൊതുയോഗത്തിന് ശേഷം നടന്ന ഭരണനിർവഹണ ...
മുംബൈ : ജെറ്റ് എയർവേസ് തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്ക് 939 രൂപയുടെ എല്ലാം ഉൾപ്പെടുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഒക്ടോബർ 4 മുതൽ 7 വരെ തീയതികളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. 2016 നവംബർ 8 മുതലാണ് യാത്രാകാലാവധി. ഈ ...
ന്യൂഡൽഹി : മാരുതി സുസുക്കി ബെലേനോയുടെ വില്പന ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മാരുതി പ്രീമിയം ഹാച്ച്ബാക്കായ ബെലേനോ പുറത്തിറക്കിയത്. ആഭ്യന്തര വിപണിക്ക് പുറമെ യൂറോപ്പിലേക്കും ജപ്പാനിലേക്കുമായി 33,800 ബെലേനോ ...
കൊച്ചി : സ്വർണ്ണവില 320 രൂപ കുറഞ്ഞ് പവന് 22,720 രൂപയായി. ഗ്രാമിന് 2,840 രൂപ. ഇന്നലെ പവന് 23,040 രൂപയായിരുന്നു.
തിരുവനന്തപുരം : ചരക്കുസേവന നികുതിയെപ്പറ്റി (ജി എസ് ടി) ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ ബോധവത്ക്കരിക്കാൻ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) ...
ന്യൂഡൽഹി : പെട്രോൾ വില ലിറ്ററിന് 14 പൈസ വർധിപ്പിച്ചു. ഡീസൽ വില 10 പൈസ കുറയ്ക്കുകയും ചെയ്തു. ഡീലർ കമ്മീഷൻ വർധിപ്പിച്ച സാഹചര്യത്തിലാണ് വിലയിലെ മാറ്റം. പുതുക്കിയ വിലകൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ഒക്ടോബർ ഒന്നിന് ...
ന്യൂഡൽഹി : ഒക്ടോബർ അവസാനം ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ ആഭ്യന്തര വിമാനസർവീസുകൾ 21 ശതമാനം വർധിക്കും. പ്രതിവാര വിമാനസർവീസുകൾ കഴിഞ്ഞ വിന്റർ ഷെഡ്യൂളിലെ 12,744 ഫ്ളൈറ്റുകളിൽ നിന്ന് 16,600 ഫ്ളൈറ്റുകളായി വർധിക്കും. രാജ്യത്തെ 76 ...
മുംബൈ : ഇന്ത്യൻ ഓഹരിവിപണിയിലെ ബിഗ്ബുൾ രാകേഷ് ജുൻജുൻവാല തന്റെ സമ്പാദ്യത്തിൽ നിന്ന് 5000 കോടി രൂപയോ അല്ലെങ്കിൽ മൊത്തം ഓഹരിനിക്ഷേപത്തിന്റെ 25 ശതമാനമോ 2021 ൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചു. 2021 ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് ഗ്രേറ്റ് ഫെസ്റ്റിവൽ സെയിൽ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസുകളിൽ 888 രൂപ മുതലും രാജ്യാന്തര സർവീസുകളിൽ 3,699 രൂപ മുതലുമാണ് വൺവേ ഓഫർ. ഓഫർപ്രകാരം ഇന്നു മുതൽ ഒക്ടോബർ 7 ന് അർധരാത്രി വരെ ...
മുംബൈ : രത്തൻ ടാറ്റാ ഫിറ്റ്നസ് സ്റ്റാർട്ടപ്പായ ഗോകീയിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വിശാൽ ഗോണ്ടാൽ 2014 ൽ ആണ് വ്യക്തിഗത ഫിറ്റ്നസ് പരിശീലനം നൽകുന്ന ഗോകീ ആരംഭിച്ചത്. മുംബൈയ്ക്ക് പുറമെ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 23040 രൂപയായി. ഗ്രാമിന് 2,880 രൂപ. ഇന്നലെ പവന് 23,120 രൂപയായിരുന്നു.
തിരുവനന്തപുരം : പ്രമുഖ പ്രവാസി വ്യവസായിയും ഗൾഫിലെ എക്സ്പ്രസ് പ്രിന്റിംഗ് ഗ്രൂപ്പ് ചെയർമാനുമായ അബ്ദുൾഖാദർ തെരുവത്തിനെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. മുഖ്യമന്ത്രി ...