മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : അശോക് ലേലാൻഡ് പന്ത്നഗർ യൂണിറ്റിന് നിർമാണ രംഗത്തെ സമ്പൂർണ ഗുണമേന്മാ ആസൂത്രണത്തിനുള്ള ഈ വർഷത്തെ ഡെമിങ് പുരസ്കാരം. ഡെമിങ് പുരസ്കാരം ഇതാദ്യമായാണ് ജപ്പാനു പുറത്തുള്ള ഒരു വാണിജ്യ വാഹന നിർമാതാവിനു ലഭിക്കുന്നത്. ...
കൊച്ചി : 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം തികച്ചും മൗലികമായ ഒന്നാണെന്ന് ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അഭിപ്രായപ്പെട്ടു. ഹൃസ്വകാലാടിസ്ഥാനത്തിൽ ചെറിയ തോതിലുള്ള ...
കൊച്ചി : വിപണിയിലെ വൻതകർച്ചയ്ക്കിടയിലും കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ പിടിച്ചുനിന്നു. വിലയിടിഞ്ഞെങ്കിലും നില മെച്ചപ്പെടുത്തിയാണ് മിക്ക ഓഹരികളും ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 71.55 വരെ കുറഞ്ഞെങ്കിലും 76.20 രൂപയിലാണ് ...
കൊച്ചി : കേന്ദ്ര ഗവൺമെന്റ് 500, 1000 രൂപയുടെ കറൻസികൾ അസാധുവാക്കിയതിനെ തുടർന്ന് സമൂഹത്തിലുണ്ടായ ആശങ്കകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കപ്പെടും. ബാങ്ക് അവധിയും എടിഎമ്മുകൾ രണ്ട് ദിവസം അടച്ചിട്ടതുമാണ് ഇന്നും നാളെയും ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 23,480 രൂപയായി. ഗ്രാമിന് 2,935 രൂപ. രാവിലെ 440 രൂപ വർധിച്ച് പവന് 23,320 രൂപയായിരുന്നു. ഇന്നലെ പവന് 22,880 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 440 രൂപ വർധിച്ച് പവന് 23,320 രൂപയായി. ഗ്രാമിന് 2,915 രൂപ. ഇന്നലെ പവന് 22,880 രൂപയായിരുന്നു.
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. ഡൊമോക്രാറ്റ് ശക്തി കേന്ദ്രമായ ഓഹായോയിലും ഫ്ളോറിഡയിലും ഹിലാരിയുടെ സംസ്ഥാനമായ അർക്കൻസോയിലും ട്രംപ് വിജയിച്ചു. ...
ന്യൂഡൽഹി : ഇന്ത്യയിൽ 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണം ചെയ്തുതുടങ്ങും. സർക്കാർ ആശുപത്രികളിൽ നവംബർ 11 അർധരാത്രി വരെ 500, 1000 രൂപയുടെ പഴയ കറൻസികൾ കൈമാറ്റം ചെയ്യാം. വിനോദസഞ്ചാരികൾക്ക് ...
ന്യൂഡൽഹി : നവംബർ 9 ബുധനാഴ്ച രാജ്യത്തെ ബാങ്കുകൾ തുറക്കില്ല. നവംബർ 9 നും ചിലയിടത്ത് 10 നും എടിഎമ്മുകൾ പ്രവർത്തിക്കില്ല. സർക്കാർ ആശുപത്രികളിൽ നവംബർ 11 വരെ 500, 1000 നോട്ടുകൾ സ്വീകരിക്കും. 11 തീയതി വരെ എടിഎമ്മുകളിൽ നിന്ന് 2000 രൂപ വരെയേ ...
ചെന്നൈ : ഫോർഡ് മോട്ടോർ ഇന്ത്യയിൽ ടെക്നോളജി, ബിസിനസ് സെന്റർ സ്ഥാപിക്കാൻ 1300 കോടി രൂപ മുതൽമുടക്കും. പുതിയ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. നിലവിൽ 9000 ജീവനക്കാരാണ് ഫോർഡിന്റെ ചെന്നൈ ...
ബംഗലുരു : ജെറ്റ് എയർവേസ് ഡിസംബർ 14 മുതൽ ബംഗലുരു – സിംഗപ്പൂർ പ്രതിദിന സർവീസ് തുടങ്ങുന്നു. ബോയിംഗ് 737 -800 നെക്സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള ജെറ്റ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 22,880 രൂപ. ഗ്രാമിന് 2,860 രൂപ. ഇന്നലെ പവന് 22,960 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 22,960 രൂപ. ഗ്രാമിന് 2,870 രൂപ. കഴിഞ്ഞ നാല് ദിവസമായി പവന് 23,120 രൂപയായിരുന്നു.
ന്യൂഡൽഹി : ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ് അസമിൽ 1200 കോടി രൂപ മുതൽമുടക്കി പ്ലാന്റ് സ്ഥാപിക്കും. തെസ്പൂർ ജില്ലയിലാണ് പ്രതിവർഷം 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. അസമിലെ ബലിപാറയിൽ പതഞ്ജലി സ്ഥാപിക്കുന്ന മെഗ ...
ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വർധിപ്പിച്ചത്. വിലവർധന ഇന്ന് അർധരാത്രി നിലവിൽ വരും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ...