2000, 500 നോട്ടുകൾ നവംബർ 10 മുതൽ

Posted on: November 8, 2016

new-currency-rs-2000-big

ന്യൂഡൽഹി : ഇന്ത്യയിൽ 2000 രൂപയുടെയും 500 രൂപയുടെയും പുതിയ നോട്ടുകൾ നവംബർ 10 മുതൽ വിതരണം ചെയ്തുതുടങ്ങും. സർക്കാർ ആശുപത്രികളിൽ നവംബർ 11 അർധരാത്രി വരെ 500, 1000 രൂപയുടെ പഴയ കറൻസികൾ കൈമാറ്റം ചെയ്യാം.

വിനോദസഞ്ചാരികൾക്ക് വിമാനത്താവളങ്ങളിൽ കറൻസി നോട്ടുകൾ മാറി വാങ്ങാം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും കറൻസികൾ കൈമാറ്റം ചെയ്യാം.

TAGS: Currency Ban |