നവംബർ 9 ന് ബാങ്കുകൾ തുറക്കില്ല

Posted on: November 8, 2016

bank-holiday-big

ന്യൂഡൽഹി : നവംബർ 9 ബുധനാഴ്ച രാജ്യത്തെ ബാങ്കുകൾ തുറക്കില്ല. നവംബർ 9 നും ചിലയിടത്ത് 10 നും എടിഎമ്മുകൾ പ്രവർത്തിക്കില്ല. സർക്കാർ ആശുപത്രികളിൽ നവംബർ 11 വരെ 500, 1000 നോട്ടുകൾ സ്വീകരിക്കും.

11 തീയതി വരെ എടിഎമ്മുകളിൽ നിന്ന് 2000 രൂപ വരെയേ പിൻവലിക്കാൻ സാധിക്കുകയുള്ളു. എടിഎമ്മുകളിൽ നിന്ന് ഇനി പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയായും ആഴ്ചയിൽ പിൻവലിക്കാവുന്നത് 20,000 രൂപയായും നിജപ്പെടുത്തി.