ഡൊണാൾഡ് ട്രംപ് മുന്നേറുന്നു

Posted on: November 9, 2016

donald-trump-big-a

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് മുന്നേറുന്നു. ഡൊമോക്രാറ്റ് ശക്തി കേന്ദ്രമായ ഓഹായോയിലും ഫ്‌ളോറിഡയിലും ഹിലാരിയുടെ സംസ്ഥാനമായ അർക്കൻസോയിലും ട്രംപ് വിജയിച്ചു.

ട്രംപിന്റെ ലീഡ് 244 ഇലക്ടറൽ വോട്ടുകൾ നേടി. ഡെമോക്രാറ്റുകൾ 210 ഉം വോട്ടുകൾ നേടി. യുഎസ് സെനറ്റിലേക്ക് ഇന്ത്യൻ വംശജയായ കമല ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു.