മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് ഇന്ത്യാ ഗോൾഡ് പോളിസി സെന്ററും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയും സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,600 രൂപയായി. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,680 രൂപയായിരുന്നു.
കൊച്ചി : ജെറ്റ് എയർവേസ് ഒക്ടോബർ 30 മുതൽ കൊച്ചിയിൽ നിന്നു ഡൽഹിക്കു നേരിട്ടുള്ള പുതിയ വിമാന സർവീസ് ആരംഭിക്കും. രാവിലെ 6.45-ന് കൊച്ചിയിൽനിന്നു പുറപ്പെടുന്ന വിമാനം 9.50 ന് ഡൽഹിയിലെത്തും. തിരിച്ച് ഉച്ചകഴിഞ്ഞ് 4.05 ന് ഡൽഹിയിൽ നിന്നും ...
ചെന്നൈ : അശോക് ലേലാൻഡിന് ടാൻസാനിയയിൽ നിന്ന് 1,140 കോടി (170 മില്യൺ ഡോളർ) രൂപയുടെ ഓർഡർ ലഭിച്ചു. വാഹനങ്ങൾ, ജെൻസെറ്റ്സ്, സ്പെയർപാർട്ടുകൾ തുടങ്ങിയവ വിതരണം ചെയ്യാനാണ് കരാർ. എക്സിം ബാങ്ക് ഓഫ് ഇന്ത്യയാണ് കരാറിന് ഫൈനാൻസ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,680 രൂപയായി. ഗ്രാമിന് 2,835 രൂപയായി. ഇന്നലെ പവന് 22,600 രൂപയായിരുന്നു.
ന്യൂഡൽഹി : സ്പൈസ്ജെറ്റ് വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി അടുത്തമാസം മുതൽ 8 പുതിയ വിമാനസർവീസുകൾ തുടങ്ങുന്നു. മൂന്ന് ബോയിംഗ് 737 – 800 എൻജി വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. കോൽക്കത്ത -വിശാഖപട്ടണം, കോൽക്കത്ത – ബാഗ്ദോഗ്ര ...
ബംഗലുരു : പാനാസോണിക് നടപ്പു സാമ്പത്തികവർഷം ഇന്ത്യൻ വിപണിയിൽ 10,800 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8,700 കോടി രൂപയായിരുന്നു വിറ്റുവരവ്. വില്പനയുടെ പകുതിയോളം കൺസ്യൂമർ ഇലക്ട്രോണിക്സിൽ ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,600 രൂപയായി. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,480 രൂപയായിരുന്നു.
ആലുവ : ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമീസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. കെ.പി.ഹോർമീസിന്റെ ജന്മനാടായ മൂക്കന്നൂരിൽ നടന്ന ചടങ്ങിൽ റോജി ജോൺ എംഎൽഎ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജരും ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,480 രൂപയായി. ഗ്രാമിന് 2,810 രൂപ.
കൊച്ചി : കല്യാൺ ജൂവല്ലേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രധാന സ്പോൺസറാകുന്നു. ഇതാദ്യമായാണ് ദേശീയതലത്തിൽ പ്രതിഷ്ഠ നേടിയ ആഭരണബ്രാൻഡ് ഒരു ഐഎസ്എൽ ടീമുമായി കൈകോർക്കുന്നത്. ഇതുവഴി ...
തിരുവനന്തപുരം : എച്ച് എൽ എൽ ഇൻഫ്രാടെക് സർവീസസ് (ഹൈറ്റ്സ്) 2015-16 സാമ്പത്തികവർഷത്തെ ലാഭവിഹിതം മാതൃകമ്പനിയായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന് കൈമാറി. നോയിഡയിലെ ഹൈറ്റ്സ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ലാഭവിഹിതമായ 34.90 ലക്ഷം ...
പാരീസ് : ഫ്രഞ്ച് കമ്പനിയായ പിഎസ്എ പ്യൂഷെ സിട്രോൺ അടുത്തവർഷം 2000 ൽപ്പരം ജീവനക്കാരെ കുറയ്ക്കും. മൊത്തം ജീവനക്കാരുടെ 3 ശതമാനം പേരെ കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണിയിൽ ബ്രെക്സിറ്റ് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,480 രൂപയായി. ഗ്രാമിന് 2,810 രൂപ. കഴിഞ്ഞ ഏഴ് ദിവസമായി പവന് 22,560 രൂപയായിരുന്നു.
സെപാംഗ് : എയർ ഏഷ്യ ഗ്രൂപ്പിലെ വിമാനങ്ങളിൽ ഒക്ടോബർ 17 മുതൽ സാംസംഗ് ഗാലക്സി നോട്ട് 7 ഫോണുകൾക്ക് നിരോധനം. യുഎസ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ നിരോധനം വന്നതിന് തൊട്ടുപിന്നാലെയാണ് എയർ ഏഷ്യ വിലക്ക് ...