മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സാംസംഗ് യുഎസിൽ 28 ലക്ഷത്തോളം ടോപ് ലോഡഡ് വാഷിംഗ് മെഷിനുകൾ തിരിച്ചു വിളിച്ചു. ഉപയോഗത്തിനിടെ വാഷിംഗ് മെഷിനുകളുടെ മേൽമൂടി ഷാസിയിൽ നിന്നും വേർപെട്ട് ഉപഭോക്താക്കൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലുകളെ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 23,120 രൂപ. ഗ്രാമിന് 2,890 രൂപ.
കൊച്ചി : ആലിബാബ ഗ്രൂപ്പ് ആരംഭിക്കുന്ന ഡിജിറ്റൽ മാധ്യമ വിഭാഗത്തിന് ഗ്രൂപ്പിന്റെ മൊബൈൽ ഇന്റർനെറ്റ് സോഫ്റ്റ്വേർ സേവന ദാതാക്കളായ യുസിവെബ് നേതൃത്വം നൽകും. യുസിവെബിന്റെ പ്രധാന ഉത്പന്നമായ യുസിബ്രൗസറിന് ഇന്ത്യയിലെ മൊബൈൽ ...
മുംബൈ : നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിത്രാ രാമകൃഷ്ണയെ വേൾഡ് ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ചസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷമാണ് കാലാവധി. കൊളംബിയയിൽ ചേർന്ന ജനറൽ അസംബ്ലിയാണ് ...
മുംബൈ : ഗോ എയർ 11 വാർഷികത്തോടനുബന്ധിച്ച് 611 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നവംബർ നാലു മുതൽ 8 വരെയാണ് ഓഫർ പ്രാബല്യത്തിലുള്ളത്. ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ 11 മത്തെ ഉപഭോക്താവിനും സൗജന്യ ...
കൊച്ചി : സ്വർണ്ണവില പവന് 23,120 രൂപയായി. ഗ്രാമിന് 2,890 രൂപ. ഇന്നലെ രാവിലെ പവന് 22,920 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 200 രൂപ വർധിച്ച് 23,120 രൂപയിലെത്തി.
കൊച്ചി : മദ്രാസ് ഫെർട്ടിലൈസേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. ബി. ഖരെയ്ക്ക് ഫാക്ട് സിഎംഡിയുടെ അധികചുമതല. റൂർക്കി ഐഐടിയിൽ നിന്നും കെമിക്കൽ എൻജിനീയറിംഗ് ബിരുദം നേടിയ അദേഹം 1980 ൽ മുംബൈ ആർസിഎഫിലാണ് ഔദ്യോഗിക ജീവിതം ...
കൊച്ചി : മാലിന്യ സംസ്കരണ പദ്ധതികൾക്ക് തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റിൽ പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്സ് സമ്മേളനം ...
കൊച്ചി : യുഎഇ എക്സ്ചേഞ്ച് ഇന്ത്യയുമായി ചേർന്ന് കോക്സ് ആൻഡ് കിംഗ്സ് മണി ട്രാൻസ്ഫർ സൗകര്യമൊരുക്കുന്നു. വിദേശത്തു നിന്ന് ഇന്ത്യയിലേക്കു പണം അയയ്ക്കൽ, രാജ്യത്തിനുള്ളിൽ പണം അയ്ക്കാനുള്ള സേവനം എന്നിവയാണ് കമ്പനി ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 22,920 രൂപ. ഗ്രാമിന് 2,865 രൂപ.
കൊച്ചി : ടൈഗർ എയർ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്ന് സിംഗപ്പൂരിലേക്ക് സ്പെഷൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം നവംബർ 13 വരെ www.tigerair.com ൽ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ബാധകം. എല്ലാം ഉൾപ്പടെ 13,599 രൂപയാണ് റിട്ടേൺ ...
ദുബായ് : തോംസൺ റോയിട്ടേഴ്സ് കോർപറേഷൻ ആഗോളതലത്തിൽ 2000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. 39 രാജ്യങ്ങളിലെ 150 ലൊക്കേഷനുകളിലായി 48,000 ജീവനക്കാരാണ് റോയിട്ടേഴ്സിനുള്ളത്. ഫിനാൻഷ്യൽ ആൻഡ് റിസ്ക് ബിസിനസ്, എന്റർപ്രൈസ്, ടെക്നോളജി ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 22,920 രൂപയായി. ഗ്രാമിന് 2,865 രൂപ. ഇന്നലെ പവന് 22,760 രൂപയായിരുന്നു.
കൊച്ചി : ദുൽഖർ സൽമാൻ മലബാർ ഡെവലപ്പേഴ്സിന്റെ ബ്രാൻഡ് അംബാസഡർ. ദുൽഖറിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും താരമൂല്യവും ദക്ഷിണേന്ത്യയിലുടനീളം മലബാർ ഡെലവപ്പേഴ്സിന്റെ സാന്നിദ്ധ്യം ശക്തമാക്കുമെന്ന് മലബാർ ഗ്രൂപ്പ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,760 രൂപയായി. ഗ്രാമിന് 2,845 രൂപ. ഇന്നലെ പവന് 22,840 രൂപയായിരുന്നു.