മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ദീപാവലിയോടനുബന്ധിച്ച് ഓഹരിവിപണികളിൽ ഇന്ന് മൂഹൂർത്ത വ്യാപാരം നടക്കും. വൈകുന്നേരം 6.30 മുതൽ 7.30 വരെയാണ് വ്യാപാര സമയം. ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷമായ സംവത് 2073 ന് തുടക്കംകുറിച്ച് ആദ്യ ദിനത്തിൽ നടത്തുന്ന വ്യാപാരം ...
കൊച്ചി : അഹമ്മദബാദ് ആസ്ഥാനമായുള്ള നാഷണൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡ് (എൻഎംസിഇ) കുരുമുളക് അവധി വ്യാപാരം തുടങ്ങുന്നു. സെബിയുടെ പൂർണ നിയന്ത്രണത്തിലുള്ള എൻഎംസിഇ ദീപാവലി ദിനത്തിൽ വ്യാപാരം തുടങ്ങി. ...
കൊച്ചി : അഷ്ടവൈദ്യൻ തൈക്കാട്ടുമൂസ്സ് വൈദ്യരത്നം ഔഷധശാലയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തൃശൂരിൽ അന്താരാഷ്ട്ര ആയുർവേദ സമ്മേളനം സംഘടിപ്പക്കുന്നു. ലുലു ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ 2017 ജനുവരി 13 മുതൽ 15 വരെയാണ് ...
ന്യൂയോർക്ക് : സാമൂഹ്യസമ്പർക്ക മാധ്യമമായ ട്വിറ്റർ 9 ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. കഴിഞ്ഞ ക്വാർട്ടറിൽ 103 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ...
തിരുവനന്തപുരം : ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ക്വസ്റ്റ് ഗ്ലോബൽ 2020 ൽ ഇരട്ടി വളർച്ച ലക്ഷ്യമിടുന്നതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അജയ് പ്രഭു പറഞ്ഞു. സിംഗപ്പൂർ ആസ്ഥാനമായുള്ള ക്വസ്റ്റ് രണ്ട് വർഷം മുമ്പ് നെസ്റ്റ് ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 22,840 രൂപയായി. ഗ്രാമിന് 2,855 രൂപ. ഇന്നലെ പവന് 22,720 രൂപയായിരുന്നു.
ബീജിംഗ് : ടൊയോട്ട ചൈനയിൽ 819,598 കാറുകൾ തിരിച്ചുവിളിച്ചു. എയർബാഗുകളുടെ തകരാറുമൂലമാണ് കാറുകൾ തിരിച്ചുവിളിച്ചത്. യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് കാറുകൾ തിരിച്ചുവിളിക്കുന്നതെന്ന് ...
കൊച്ചി : യുഎഇ എക്സ്ചേഞ്ച് ഇന്ത്യ 36 ാം വാർഷിക ആഘോഷത്തന്റെ ഭാഗമായി ഉപഭോക്താക്കൾക്കു നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചു. ഇതോടൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച 36 ജീവനക്കാരെ അവാർഡുകൾ നൽകി ആദരിച്ചു. ...
അബുദാബി : ഇത്തിഹാദ് എയർവേസ്, ജെറ്റ് എയർവേസുമായി ചേർന്ന് ഇന്ത്യ-യു.എ.ഇ സർവീസുകൾ സർവീസുകൾ വിപുലപ്പെടുത്തും. അടുത്ത വർഷം മുതൽ 3 ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളടക്കം ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ ആഴ്ചയിൽ 28 പുതിയ ...
ന്യൂഡൽഹി : ബ്രിട്ടീഷ് കൊളംബിയ ധനകാര്യമന്ത്രി മൈക്കിൾ ഡി ജോങ് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു. ഇന്ത്യ – ബ്രിട്ടീഷ് കൊളംബിയ സാമ്പത്തിക സഹകരണം സംബന്ധിച്ച് ചർച്ച നടത്തി.
മുംബൈ : സൈറസ് മിസ്ത്രിയുടെ രാജിപ്രഖ്യാപനം ഇന്ത്യൻ കോർപറേറ്റ് മേഖലയെ ഞെട്ടിച്ചു. കഴിഞ്ഞ 10 വർഷമായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് സൈറസ് മിസ്ത്രി. അതിൽ നാലുവർഷത്തോളം ടാറ്റാസൺസ് ചെയർമാനായിരുന്നു. ഐറീഷ് പൗരത്വമുള്ള സൈറസ് ...
ബംഗലുരു : ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോർപറേഷൻ ഓൺലൈൻ ടാക്സി ഓപറേറ്ററായ ഒലയിൽ 1,700-2,000 കോടി രൂപയോളം മുതൽമുടക്കാനൊരുങ്ങുന്നു. ഒല 500-700 മില്യൺ ഡോളർ ധനസമാഹരണത്തിന് ഒരുങ്ങുകയാണ്. ഒല ഇതേവരെ മൊത്തം 1.2 ബില്യൺ ഡോളറിന്റെ നിക്ഷേപം ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 22,600 രൂപയായി. ഗ്രാമിന് 2,825 രൂപ. ഇന്നലെ പവന് 22,680 രൂപയായിരുന്നു.
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,680 രൂപയായി. ഗ്രാമിന് 2,835 രൂപ. ഇന്നലെ പവന് 22,600 രൂപയായിരുന്നു.
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ല വാങ്ങാൻ ആളില്ല. എസ് ബി ഐ കാപ് ട്രസ്റ്റി 85.29 കോടി രൂപയാണ് വില്ലയ്ക്ക് വില നിശ്ചയിച്ചത്. 10 ശതമാനം തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. ...