മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലേക്ക് തിരിച്ചു. ഉച്ചയോടെ ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി രാജാജി ഹാളിൽ എത്തി ആദരാഞ്ജലി ...
ചെന്നൈ : ജയലളിതയുടെ വേർപാടിൽ അനുശോചിച്ചു ഇന്ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. ഗവൺമെന്റ് ഓഫീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. എന്നാൽ ബാങ്കുകൾക്ക് അവധിയില്ല.
ചെന്നൈ : ജയലളിതയുടെ പിൻഗാമിയായി ഒ. പനീർശെൽവം മുഖ്യമന്ത്രി പദത്തിൽ എത്തുന്നത് ഇത് മൂന്നാം തവണ. ഇന്നലെ രാത്രി 1.15 ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ സി. വിദ്യാസാഗർ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. പനീർശെൽവത്തോടൊപ്പം ...
ചെന്നൈ : ജയലളിതയുടെ ഭൗതികശരീരത്തിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആദരാഞ്ജലി അർപ്പിച്ചു. ജയലളിതയുടെ വേർപാട് രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് വെങ്കയ്യനായിഡു അനുസ്മരിച്ചു. മികച്ച ഭരണാധികാരിയായിരുന്നു. തമിഴ്നാട്ടിലെ ...
ചെന്നൈ : ജയലളിത അന്തരിച്ച വാർത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ചു. സ്വകാര്യവാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങുന്നില്ല. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങൾ മാത്രമെ അതിർത്തിയിൽ നിന്നും ...
തിരുവനന്തപുരം : ജയലളിതയുടെ സംസ്കാരചടങ്ങിൽ കേരള ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പങ്കെടുക്കും. രാവിലെ 11.30 നുള്ള വിമാനത്തിൽ നാലും പേരും ...
തിരുവനന്തപുരം : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദരസൂചകമായി കേരളത്തിലെ ഗവൺമെന്റ് ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും ...
തിരുവനന്തപുരം : ജയലളിതയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കേരളത്തിലും പോലീസിന് അതീവ ജാഗ്രത നിർദേശം നൽകിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലെ എസ് പി മാരോട് ചെക്ക് പോസ്റ്റുകളിൽ ...
ചെന്നൈ : അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അപ്പോളോ ആശുപത്രിയിൽ എത്തി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഒ. പനീർശെൽവം, ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ തമ്പി ദുരൈ തുടങ്ങിയവരുമായി ...
ചെന്നൈ : ജയലളിതയുടെ മരണവാർത്ത പുറത്തുവന്നതോടെ ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി പതാക താഴ്ത്തിക്കെട്ടി. നഗരത്തിലെ കടകമ്പോളങ്ങളെല്ലാം അടച്ചു. പൊതുഗതാഗതം ഏതാണ്ട് നിലച്ചമട്ടാണ്. എഐഎഡിഎംകെ ഓഫീസിനു മുന്നിലുള്ള ...
ചെന്നൈ : ജയലളിത അന്തരിച്ചുവെന്ന തമിഴ് ചാനലുകളിൽ വാർത്തവന്നതോടെ അപ്പോളോ ആശുപത്രിക്കു മുന്നിൽ സംഘർഷം. എഐഎഡിഎംകെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. അപ്പോളോ ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ അപ്പോളോയുടെ ...
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഏതു നിമിഷവും എന്തും സംഭവിക്കാം. യന്ത്രസഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ഹൃദയാഘാതമുണ്ടായി 24 മണിക്കൂർ പിന്നിടുമ്പോൾ വിദഗ്ധ ഡോക്ടർമാരുടെ ...
ചെന്നൈ : ജയലളിതയുടെ പിൻഗാമിയായി ഒ പനീർശെൽവം എഐഎഡിഎംകെ ജനറൽസെക്രട്ടറിയായേക്കും. അപ്പോളോ ആശുപത്രിയിൽ ഇന്നു ചേർന്ന എംഎൽഎമാരുടെയും എംപിമാരുടെയും യോഗത്തിൽ ഇതു സംബന്ധിച്ച ധാരണയായെന്നാണ് സൂചന. പാർലമെന്റ് അംഗമായ തമ്പി ദുരൈ ...
ചെന്നൈ : ജയലളിതയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ സുരക്ഷ കർശനമാക്കി. ചെന്നൈ നഗരം പോലീസ് വലയത്തിലാണ്. തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലും മുൻകരുതൽ എടുത്തിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത പുലർത്താൻ ...
ചെന്നൈ : ഏത് നിമിഷവും എന്തു സംഭവിക്കാമെന്ന ആശങ്കയിലാണ് തമിഴ്നാട്. വെരി ക്രിട്ടിക്കൽ എന്ന മെഡിക്കൽ ബുള്ളറ്റിൻ ഉച്ചയ്ക്ക് പുറത്തുവന്നതോടെ ജയലളിതയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ആരാധകരും എഐഎഡിഎംകെ പ്രവർത്തകരും. ...