നോട്ട് പ്രതിസന്ധി നാളെ എൽഡിഎഫ് ഹർത്താൽ

Posted on: November 27, 2016

nale-harthal-big

തിരുവനന്തപുരം : നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിക്കാൻ സംസ്ഥാനത്ത് നാളെ എൽഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടകരെയും തടയില്ല.

പ്രതിഷേധ സൂചകമായി യുഡിഎഫ് രാജ്ഭവനിലേക്ക് മാർച്ച് നടത്തും.