ഇന്ത്യൻ പ്രഫഷണൽസ് കോൺഗ്രസ് സെമിനാർ

Posted on: November 29, 2016

indian-professionals-con-ko

കൊച്ചി : ഇന്ത്യൻ പ്രഫഷണൽ കോൺഗ്രസ് (ഐപികോൺ) കറൻസി പിൻവലിക്കലിന്റെ സാമൂഹ്യ-സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി സെമിനാർ നടത്തി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് സെമിനാർ ഉദ്ഘാടനം ചെയ്തു.

വി.ഡി. സതീശൻ എംഎൽഎ, ഹൈബി ഈഡൻ, കെ. ശ്രീനിവാസൻ, കെ. ശ്രീധരൻ പിള്ള, രാജൻ ജോർജ്, ബാലകൃഷ്ണൻ പെരിയ തുടങ്ങിയവർ പങ്കെടുത്തു.