മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : യുടിഐ യുടെ ഡിവിഡൻഡ് ഈൽഡ് ഫണ്ട് 5.5 ശതമാനവും ബാലൻസ്ഡ് ഫണ്ട് അഞ്ചു ശതമാനവും സ്പ്രെഡ് ഫണ്ട് രണ്ടു ശതമാനവും നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡൻഡ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാൻ, ഡിവിഡൻഡ്ഓപ്ഷൻ ഡയറക്ട് പ്ലാൻ ...
കുറഞ്ഞ കാലയളവും ഉയർന്ന വരുമാനവും ലഭ്യമാകുന്ന ഹൃസ്വകാല ഇൻകം ഫണ്ടുകളാണ് ഇപ്പോൾ നിക്ഷേപകർക്ക് അഭികാമ്യമെന്ന് യുടിഐ ഷോർട്ട് ടേം ഫണ്ടിന്റെ ഫണ്ട് മാനേജർ സുധീർ അഗ്രവാൾ. യുടിഐ ഷോർട്ട് ടേം ഇൻകം ഫണ്ട് കുറഞ്ഞ റിസ്കിന്റേയും ...
ദീർഘകാല വളർച്ചാ സാധ്യത കണക്കിലെടുത്താൽ ഇന്ത്യൻ വിപണി മിക്ക വികസിത വിപണികളേക്കാളും വളരെ മുന്നിലാണെന്ന് യുടിഐ മ്യൂച്വൽ ഫണ്ട് ഇവിപിയും ഫണ്ടു മാനേജരുമായ സ്വാതി കുൽക്കർണി അഭിപ്രായപ്പെട്ടു. മൺസൂൺ സംബന്ധിച്ച ആശങ്കകളും ...
കൊച്ചി : എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ടിന്റെ പതാകവാഹക പദ്ധതിയായ എൽ ആൻഡ് ടി ഇക്വിറ്റി ഫണ്ട് പത്തുവർഷം പൂർത്തിയാക്കി. ഊ കാലയളവിൽ ഫണ്ട് നിക്ഷേപകർക്കു 20 ശതമാനം വാർഷിക റിട്ടേൺ നല്കി. അതായത് ഫണ്ട് തുടങ്ങിയ 2005 മെയ് മാസത്തിൽ നിക്ഷേപിച്ച ...
ലോക്കറിൽ സൂക്ഷിക്കുന്ന സ്വർണം ഇനി ബാങ്കിൽ നിക്ഷേപിക്കാം. പലിശയും ലഭിക്കും. ലോക്കർ വാടക ഉൾപ്പടെ ഒരു തരത്തിലുള്ള നഷ്ടഭീതിയും വേണ്ട. ഉത്പാദനം നാമമാത്രമെങ്കിലും എകദേശം 800 മുതൽ 1000 ടൺ വരെയാണ് ഇന്ത്യയുടെ വാർഷിക സ്വർണം ...
വിപണിയിലെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കാത്തയാളാണു നിങ്ങളെങ്കിൽ നേട്ടത്തിന് ആശ്രയിക്കാവുന്നത് യുലിപ്പുകളെയാണന്ന് യുടിഐ മ്യൂച്വൽഫണ്ട് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഗ്രൂപ്പ് പ്രസിഡന്റ് സുരാജ് കെയ്ലി പറഞ്ഞു. ...
ഉത്പന്ന അവധി വിപണി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ജിയോഫീൻ കോംട്രേഡ് സീനിയർ അനലിസ്റ്റ് വി. ഹരീഷ് അഭിപ്രായപ്പെട്ടു. നേരത്തെ കേന്ദ്ര സർക്കാർ ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും (സെക്യൂരിറ്റീസ് ആൻഡ് ...
കൊച്ചി : മണിട്രാസ്ഫർ സേവനത്തിനായി വെസ്റ്റേൺ യൂണിയനും ഇന്ത്യ പോസ്റ്റും തമ്മിൽ ഒന്നരപതിറ്റാണ്ടായുള്ള സഹകരണം തുടരാൻ വീണ്ടും കരാറായി. വെസ്റ്റേൺ യൂണിയന് ഇന്ത്യയിലെമ്പാടുമായി 1,11,000 ഏജന്റ് ലൊക്കേഷനുകളുണ്ട്. ഇതിൽ 9942 എണ്ണം ...
കൊച്ചി : ഫെഡറൽ ബാങ്ക് എസ് ബി ഐ കാർഡുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ് രംഗത്തേക്ക്. പ്ലാറ്റിനം, ഗോൾഡ് & മോർ എന്നീ രണ്ടു വിസ ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് പുറത്തിറക്കുന്നത്. ഇന്ധനം, ഭക്ഷണം തുടങ്ങിയ ഇടപാടുകൾക്ക് ...
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇടപാടുകാർക്ക് ബാങ്കിംഗിലെ സാങ്കേതിക ബോധവത്കരണത്തിനായി ടെക് ലേണിംഗ് സെന്ററുകൾ സ്ഥാപിക്കുന്നു. റീജണൽ ഓഫീസുകളോടനുബന്ധിച്ചാണ് 64 ശാഖകളിലായി മാസം തോറും മൂന്നാം ...
കൊച്ചി : നടപ്പു വർഷത്തെ ആദ്യ ക്വാർട്ടറിൽ സ്വർണാഭരണ വിപണിയിൽ ആഗോളതലത്തിൽ 3 ശതമാനം ഇടിവുണ്ടായപ്പോൾ ഇന്ത്യയിൽ 22 ശതമാനം ഡിമാൻഡ് വർധിച്ചു. ഇതേ സമയം നിക്ഷേപത്തിനായി സ്വർണം വാങ്ങാനുള്ള താത്പര്യം ആഗോളതലത്തിൽ നാലു ശതമാനം ...
കൊച്ചി : എക്സ്പ്രസ് മണിയും കേരള ഗ്രാമീൺ ബാങ്കുമായി റെമിറ്റൻസ് സേവനത്തിന് ധാരണയായി. എക്സ്പ്രസ് മണി വഴി അയക്കുന്ന പണം കേരള ഗ്രാമീൺ ബാങ്ക് ശാഖകളിലൂടെ സ്വീകരിക്കാൻ സാധിക്കും. എക്സ്പ്രസ് മണിയുടെ പ്രിൻസിപ്പൽ ഏജന്റായ ...
കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് യുഎസ്എയിലെ വിക്കി ടെക്നോളജീസുമായി ചേർന്ന് ഇന്ത്യയിൽ യുഎസ്-ഇന്ത്യ പേമെന്റ് കോറിഡോറായ വിക്കിപേ പ്ലാറ്റ്ഫോം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തിൽ മുത്തൂറ്റ് ഗ്രൂപ്പ് അവരുടെ 22,000 ...
കൊച്ചി : യുടിഐ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് 15 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 1.50 രൂപ ലഭിക്കും. ഡിവിഡൻഡ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ് ഓപ്ഷൻ-ഡയറക്ട് പ്ലാനിലും ...
കൊച്ചി : കേന്ദ്ര ബജറ്റിലെ ആദായ നികുതി സംബന്ധമായ നിർദ്ദേശങ്ങൾ ചരക്കു കപ്പലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിനു മലയാളികൾക്കു നേട്ടമാകും. നാഷണൽ യൂണിയൻ ഓഫ് സീഫെറേർസ് ഇന്ത്യ കഴിഞ്ഞ 20 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്തവണ ...