മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണത്തിന്റെ ആഗോള ആവശ്യകത നടപ്പു വർഷം ഒന്നാം ക്വാർട്ടറിൽ (ജനുവരി-മാർച്ച്) 21 ശതമാനം വർധിച്ച് 1290 ടണ്ണിലെത്തി. സമ്പദ്വ്യവസ്ഥയിലെ സ്ഥിരതയില്ലായ്മ മൂലം നിക്ഷേപകരുടെ ആശങ്കയും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സിന്റെ ...
കൊച്ചി : ഉപഭോക്താക്കൾക്കു സിബിൽ ട്രാൻസ് യൂണിയൻ സ്കോർ ലഭ്യമാക്കാൻ ഐസിഐസിഐ സെക്യൂരിറ്റീസും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ സിബിലും ധാരണയായി. ഇടപാടുകാരന്റെ നിക്ഷേപം, വായ്പ എന്നിവ സംബന്ധിച്ച വിവരങ്ങൾ ഓട്ടോമാറ്റിക്കായി ...
പലിശ നിരക്ക് പതിയേ ഉയർത്തുകയുള്ളുവെന്ന യു എസ് ഫെഡറൽ റിസർവിന്റെ സൂചന ഇന്ത്യയിലെ ബോണ്ട് മാർക്കറ്റിന് ആശ്വാസം പകരുന്നതാണ്. ഏറ്റവുമൊടുവിലത്തെ യുഎസ് പണപ്പെരുപ്പ നിരക്കിലെ നേരിയ ഉയർച്ച പലിശ നിരക്ക് ഉയർത്തുന്നതിനു ഫെഡറൽ ...
മുംബൈ : പലിശ നിരക്കു താഴുന്ന സാഹചര്യത്തിലും യുടിഐ ഡൈനാമിക് ബോണ്ട് ഫണ്ട് ബഞ്ച് മാർക്കായ ക്രിസിൽ കോമ്പോസൈറ്റ് ബോണ്ട് ഫണ്ട് ഇൻഡെക്സിനേക്കാൾ മികച്ച നേട്ടം. പദ്ധതി തുടങ്ങിയതു മുതൽ 2016 മാർച്ച് 31 വരെ ഫണ്ടിന്റെ വാർഷിക റിട്ടേൺ 9.32 ...
കൊച്ചി : ഫെഡറൽ ബാങ്കും സിംഗപ്പൂർആസ്ഥാനമായ ഫിലിപ്പ് കാപ്പിറ്റലും പ്രവാസികൾക്കായുള്ള പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് സ്കീം (പിഐഎസ്) കൈകാര്യം ചെയ്യുന്നതിനുളള പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഇതു സംബന്ധിച്ച പ്രഖ്യാപനം ...
കൊച്ചി : വിവിധ ധനകാര്യ സേവനങ്ങൾ നല്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എക്സ്പേ വാലറ്റിന്റെ പുതുക്കിയ പതിപ്പ് യുഎഇ എക്സ്ചേഞ്ച് പുറത്തിറക്കി. മൊബൈൽ ആപ് വഴി വിദേശനാണ്യ വിനിമയ സേവനം ലഭ്യമാക്കിയ ആദ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ ...
കൊച്ചി : ചെറുകിട നിക്ഷേപകർക്കു എടിഎം വഴി ഗവൺമെന്റ് സെക്യൂരിറ്റികളിൽ (ജി – സെക് നിക്ഷേപം) നിക്ഷേപം നടത്തുന്നതിന് ഐഡിബിഐ ബാങ്ക് സൗകര്യമൊരുക്കി. രാജ്യത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു സൗകര്യം ബാങ്ക് ലഭ്യമാക്കുന്നത്. ...
കൊച്ചി : തൽസമയ അക്കൗണ്ട് ക്രെഡിറ്റ് സൗകര്യമായ ഫ്ളാഷ്റെമിറ്റിനുഫെഡറൽ ബാങ്കും ഒമാൻ യുഎഇ എക്സ്ചേഞ്ചും തമ്മിൽ ധാരണയായി. ഒമാനിൽ താമസിക്കുന്ന ഇടപാടുകാർക്ക് ഇന്ത്യയിൽ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം ...
കൊച്ചി : ആന്ധ്രാ ബാങ്ക് ധനവൃദ്ധി പ്ലസ് എന്ന പേരിൽ 400 ദിവസത്തേക്കുള്ള പ്രത്യേക ടേം ഡിപ്പോസിറ്റ് പദ്ധതി പ്രഖ്യാപിച്ചു. പലിശ നിരക്ക് 7.9 ശതമാനമാണ്. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം പലിശ കൂടുതൽ ലഭിക്കും. ഒന്നു മുതൽ 10 വർഷം വരെയുള്ള ...
തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകളുടെ മൂന്നാംഘട്ട അപേക്ഷകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ എല്ലാ ശാഖകളിലും സ്വീകരിക്കും. മാർച്ച് എട്ടു മുതൽ 14 വരെ അപേക്ഷകൾ ...
മുംബൈ : അമേരിക്കയിലെ പ്രിൻസിപ്പൽ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ഭാഗമായ പ്രിൻസിപ്പൽ റിട്ടയർമെന്റ് അഡൈ്വസേഴ്സ് (ഇന്ത്യ) പ്രിൻസിപ്പൽ ഫിനാൻഷ്യൽ വെൽബിയിംഗ് ഇൻഡെക്സിന്റെ മൂന്നാംപതിപ്പ് പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ...
മുംബൈ : മഹീന്ദ്ര ഫിനാൻസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനിക്ക് മഹീന്ദ്ര മ്യൂച്ചൽ ഫണ്ട് നടത്തിപ്പിന് ലൈസൻസ് ലഭിച്ചു. ഗ്രാമീണ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന കമ്പനിയുടെ ...
മസ്ക്കറ്റ് : ഒമാനിലെ പ്രവാസികൾക്ക് ഏറ്റവും വേഗത്തിൽ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു പണമയയ്ക്കാൻ യുഎഇ എക്സ്ചേഞ്ചും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് ഫ്ലാഷ് റെമിറ്റ് സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് ...
വിപണിയിലെ അനിശ്ചിതാവസ്ഥയിൽ നേട്ടമുണ്ടാക്കാനാവുന്ന ഡൈനാമിക് ഫണ്ട് യുടിഐ മ്യൂച്വൽഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്റെ സജീവമായ ആസൂത്രണം വഴി ന്യായമായ വരുമാനവും മികച്ച ലിക്വിഡിറ്റിയും ലഭ്യവുമാണ്. പലിശ നിരക്കുമായി ...
കൊച്ചി : ആന്ധ്രാ ബാങ്കിൽ കേന്ദ്ര സർക്കാരിന്റെ സ്വർണ ബോണ്ട് പദ്ധതി ആരംഭിച്ചു. ജനുവരി 22 വരെ ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സ്വർണ ബോണ്ട് പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ആന്ധ്രാ ബാങ്കിന്റെ 2755 ശാഖകളിലും ...