മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കഴിഞ്ഞവർഷം വരെ തുടർച്ചയായ റിട്ടേണുകൾ നൽകിയ സ്വർണത്തിന് അമേരിക്കൻ സമ്പദ്ഘടന തിരിച്ചു വരവിന്റെ സൂചന പ്രകടമാക്കിയതോടെ ആ സ്ഥാനം നഷ്ടമാകുകയായിരുന്നു. ഹെഡ്ജ് ചെയ്യാനുള്ള സാധ്യതയും കുറയുകയായിരുന്നു. ഈ വർഷം ഉത്പന്ന വിപണി ...
ചാരിറ്റബിൾ ആൻഡ് റിലീജിയസ് ട്രസ്റ്റ്സ് ആൻഡ് രജിസ്റ്റേർഡ് സൊസൈറ്റികൾക്കായുള്ള യു ടി ഐ സ്കീമിൽ 6.5 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 100 രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 6.5 രൂപ ലഭിക്കും. ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സ് കൂടി ...
യു ടി ഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്-സീരീസ് 2 ന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. 1102 ദിവസ കാലാവധിയുള്ള ഈ ക്ലോസ് എൻഡഡ് ഇക്വിറ്റി സ്കീമിന്റെ എൻ എഫ് ഒ ഈ മാസം 18 വരെയാണ്. മുഖവില 10 രൂപ. മുഖ്യമായും ദീർഘകാലത്തിൽ സമ്പത്ത് ലക്ഷ്യമിടുന്ന ...
ജീവിത ദൈർഘ്യത്തിലെ വർധനയ്ക്ക് പരിഗണന നൽകുന്ന യൂണിറ്റ് ബന്ധിത പെൻഷൻ പ്ലാനുമായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്. റിട്ടയർ റിച്ച് സ്കീം റിട്ടയർമെന്റ് കാലത്ത് പരമാവധി സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു. പദ്ധതിയിൽ ...
യു ടി ഐ മിഡ് ക്യാപ് ഫണ്ടിന് 40 ശതമാനം നികുതിരഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റൊന്നിന് 4 രൂപ വീതം ലഭിക്കും. ഡിവിഡന്റ് ഓപ്ഷൻ-എക്സിസ്റ്റിംഗ് പ്ലാനിലും ഡിവിഡൻഡ് ഡയറക്ട്് പ്ലാനിലും ഉള്ള ...
യു ടി ഐ -എം എൻ സി ഫണ്ട് 25 ശതമാനം നികുതിരഹിത ലാഭ വിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്സിസ്റ്റിംഗ് പ്ലാനിലെയും ഡിവിഡന്റ് ഓപ്ഷൻ ഡയറക്ട് പ്ലാനിലെയും നിക്ഷേപകർക്ക് 10 രൂപ മുഖവിലയുള്ള യൂണിറ്റിന് 2.50 രൂപ ക്രമത്തിൽ ഡിവിഡൻഡ് ...
മുത്തൂറ്റ് ഗ്ലോബൽ മണി ട്രാൻസ്ഫർ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ഏറ്റവും കുറഞ്ഞ ചെലവിൽ സുഗമമായി ഇന്ത്യയിലേക്ക് പണമയക്കാൻ സഹായകമായ വെബ് പോർട്ടൽ ആരംഭിച്ചു. ഓസ്ട്രിയ, ഇറ്റലി, ജർമ്മനി ...
ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താൽ ഹൃസ്വകാല ഇൻകം ഫണ്ടുകൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. ഓഹരി വിപണി എക്കാലത്തേയും വലിയ ഉയരങ്ങളിലേക്കു കുതിക്കുമ്പോൾ കടപ്പത്ര വിപണിയിൽ ചെറുകിട നിക്ഷേപകർക്ക് ...
ഇന്ത്യൻ വിപണിയിൽ മൂന്നാം ക്വാർട്ടറിൽ സ്വർണാഭരണങ്ങൾക്ക് 60 ശതമാനം വളർച്ച. ഈക്കാലയളവിൽ 183 ടൺ സ്വർണാഭരണങ്ങളാണ് ഉപയോഗിച്ചത്. ഇന്ത്യയിൽ ഇറക്കുമതി നിയന്ത്രിക്കുകയും ഇറക്കുമതി നിരക്കുകൾ വർധിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ...
ഐ ഡി ബി ഐ ബാങ്കിന്റെ ബാസൽ 3 പ്രകാരമുള്ള ആദ്യ അഡീഷണൽ ടയർ 1 ബോണ്ടുകൾ കാലാവധിക്കു മുൻപു തന്നെ പൂർണമായി സബ്സ്ക്രൈബ് ചെയ്തു. 1500 കോടി രൂപയുടെ സബ്സ്ക്രിപ്ഷനും 500 കോടി രൂപയുടെ അധിക സബ്സ്ക്രിപ്ഷനും അടക്കം ആകെ 2500 കോടി രൂപയുടെ ...
നിക്ഷേപകർക്ക് എക്കാലവും മികച്ച റിട്ടേൺ ലഭ്യമാക്കിയതിന്റെ നേട്ടം യു ടി ഐ മാസ്റ്റർഷെയറിനു സ്വന്തം. ബെയറിഷ്, ബുള്ളിഷ് പ്രവണതകളിൽ വിപണി ചാഞ്ചാടുമ്പോഴും അനിശ്ചിതത്വം ആധിപത്യമുറപ്പിക്കുമ്പോഴും സ്ഥിര ഡിവിഡൻഡിനു പുറമേ ...
സാമ്പത്തിക സംരക്ഷണം ഓരോ കുടുംബത്തിനും പ്രധാനമാണ്. വിവാഹിതരായാലും അവിവാഹിതരായാലും സാമ്പത്തികമായ ചില കടമകൾ ഉണ്ടാകും. വിവിധ വായ്പകളുടെ തിരിച്ചടവ്, ഭാവിയിലേക്കൊരു വീടെന്ന സ്വപ്നം, സ്വന്തമായൊരു വാഹനം, ...
സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിംഗ്സ് ഗ്രാമീണ മേഖലകളിൽ വൻ മുന്നേറ്റം നടത്താനൊരുങ്ങുന്നു. അടിസ്ഥാന സൗകര്യ നിർമാണ പദ്ധതികൾ, വാഹനങ്ങൾ, ഹൗസിംഗ്, ഓഹരികളിൻമേലുള്ള വായ്പ, മൈക്രോ ഫിനാൻസ് തുടങ്ങിയ ...
പ്രവാസി ഇന്ത്യാക്കാർക്ക് ഏറെ പ്രയോജനകരമായ എൻ ആർ ഐ അഡ്വാന്റേജ്’ പദ്ധതി ഐ സി ഐ സി ഐ ബാങ്ക് പ്രഖ്യാപിച്ചു. നാട്ടിലെ വിവിധ സാമ്പത്തികേതര സേവനങ്ങൾക്കും ഓൺലൈൻ ഷോപ്പിംഗ് ഇടപാടുകൾക്കും മികച്ച തോതിലുള്ള റിഡക്ഷൻ ആനുകൂല്യങ്ങൾ ...
ഫെഡറൽ ബാങ്കിന്റെ ഇലക്ട്രോണിക് പാസ്ബുക്കായ ഫെഡ്ബുക്ക് പുതിയ രൂപത്തിൽ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഫെഡ്ബുക്ക് എത്തിയിരിക്കുന്നത്. 2013 ആഗസ്റ്റ് 15ന് പുറത്തിറക്കിയപ്പോൾത്തന്നെ ഏറെ ...