മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവീണ റായി നിയമിതയായി. ആരിഫ് ഖാനെ ചീഫ് ഡിജിറ്റൽ ഓഫീസറായും നിയമിച്ചു. എൻ പി സി ഐ യുടെ വിപണനം, ബിസിനസ് ഡെവലപ്പ്മെന്റ്, പ്രോഡക്ട് ...
കൊച്ചി : കല്യാണ്‍ ജൂവലേഴ്സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന് നാല്‍പ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന് (ഐഎഎ) വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രത്യേക ...
കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി പ്രഫുല്ല പി ഛാജെദിനെയും വൈസ് പ്രസിഡന്റായി അതുല്‍ കുമാര്‍ ഗുപ്തയെയും തെരഞ്ഞെടുത്തു. 40 അംഗങ്ങളുള്ള ഐ സി എ ഐ ...
കൊച്ചി : ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ (എച്ച് എം എല്‍) ഹോള്‍ടൈം ഡയറക്ടറായി ചെറിയാന് എം.ജോര്‍ജ് നിയമിതനായി. കോഴിക്കോട് മണമേല്‍ കുടുംബാംഗമാണ്. ഹാരിസണ്‍സില്‍ അദ്ദേഹം 7 തേയിലത്തോട്ടങ്ങളും 6 റബര്‍ ...
മയാമി : അമേരിക്കയിലെ ഫ്ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിയനീയേഴ്സിന്റെ വൈസ് ചെയറായി തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ബാബു വര്‍ഗീസ് നിയമിതനായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ഫ്ളോറിഡ സംസ്ഥാന ...
ന്യൂഡല്‍ഹി : റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായി ഡി. ആനന്ദന് അധികച്ചുമതല. ചെന്നൈയിലെ എംഇപിസെഡ് പ്രത്യേക സാമ്പത്തിക മേഖലയിലെ ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷ്ണറാണ്. ജനുവരി 14 മുതല്‍ ജൂലായ് 13 വരെയാണ് നിയമനം.
കൊച്ചി : മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസിട്രേഷനില്‍ ടി. വിനയകുമാര്‍ ഡോക്ടറേറ്റ് നേടി. പ്രനുഖ പരസ്യ ഏജന്‍സിയായ ഗൈഡ് അഡ്വര്‍ടൈസിംഗിന്റെ സീനിയര്‍ പാര്ടനറാണ്. മഹാരാജാസ് മലയാളം ...
കൊച്ചി : വിജയീഭവ നവരത്ന ബിസിനസ് എക്സലന്‍സ് അവാര്‍ഡ്- 2019 അക്വാസാന് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുധിന്‍ ജോണ്‍ വിലങ്ങാടന്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ...
കൊച്ചി : ഫാക്ടിനെ നയിക്കാന്‍ 2 വര്‍ഷത്തിനും 3 മാസത്തിനും ശേഷം സ്ഥിരം ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും (സി എം ഡി) ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ ഫിനാന്‍സ് ഡയറക്ടര്‍ കിഷോര്‍ രുംഗ്ത പുതിയ സി എം ഡി യായി ...
കൊച്ചി : ഫെഡറൽ ബാങ്ക് പാർട്ട് ടൈം ചെയർമാനായി ദിലീപ് സദരംഗാനി നിയമിതനായി. 2013 മുതൽ ഫെഡറൽ ബാങ്ക് ഡയറക്ടർ ബോർഡിലുള്ള അദേഹം വിവിധ ബാങ്കിംഗ് മേഖലകളിൽ, പ്രത്യേകിച്ച് സാങ്കേതിക വിദ്യാ രംഗത്ത് നിരവധി രാജ്യങ്ങളിലായുള്ള അനുഭവ ...
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ അഡ്വര്‍ടൈസിംഗ് കമ്പനിയായ ഗ്രൂപ്പ് എമ്മിന്റെ ദക്ഷിണേഷ്യാ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയി മലയാളിയായ പ്രശാന്ത് കുമാര്‍ നിയമിതനായി. ആദ്യമായാണ് ഒരു മലയാളി പരസ്യവ്യവസായ രംഗത്ത് ...
തിരുവനന്തപുരം : സർക്കാർ പദ്ധതികളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക എ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജിന്റെ (ബി എസ് എസ്) ദേശീയ ചെയർമാനായി മലയാളിയായ ബിഎസ് ബാലചന്ദ്രനെ നിയമിച്ചു. ബാലചന്ദ്രൻ 1988 മുതൽ ബി എസ് എസ് ...
കൊച്ചി : ഡോ. പദ്മനാഭ ഷേണായിക്ക് യംഗ് റുമറ്റോളജിസ്റ്റ് അവാർഡ്. എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ റുമറ്റിസം എക്സലൻസ് (ഡോക്ടർ ഷേണായീസ് കെയർ) സ്ഥാപകനും ഏഷ്യ പസഫിക് ലീഗ് ഓഫ് അസോസിയേഷൻസ് ഫോർ റുമറ്റോളജിയുടെ ...
കൊച്ചി : വയലാര്‍ രാമവര്‍മയുടെ നവതി പ്രമാണിച്ച് വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി നല്കുന്ന നവതി പുരസ്കാരത്തിന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം. പി അഹമ്മദ് അര്‍ഹനായി. വ്യാവസായിക രംഗത്തെ മികവിനു പുറമെ ...
കൊച്ചി : മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ് കേരളയുടെ 2018 ലെ ബിസിനസ് മാൻ അവാർഡ്. ജനുവരി 12 ന് ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് ...