മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : പോസ്റ്റ്പെയ്ഡ് സേവന വിഭാഗത്തെ പരിവര്‍ത്തനം ചെയ്യുന്നതിനായി, ഇന്ത്യയിലെ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ആനുകൂല്യങ്ങളോടെ ജിയോ ജിയോപോസ്റ്റ്പെയ്ഡ് പ്ലസ് ...
കൊച്ചി: ഇന്ത്യ-മാലദ്വീപ് കാര്േഗാ ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് സഹ മന്ത്രി മന്‍സുഖ് മണ്ഡവ്യയും മാലദ്വീപ് ഗതാഗത, വ്യോമയാന വകുപ്പ് മന്ത്രി ഐഷത്ത് നഹുള്ളയും ചേര്‍ന്നാണ് സര്‍വീസ് ഇ-ഉദ്ഘാടനം ...
കൊല്ലം: കേരള സെറാമിക്സിന്റെ സമഗ്രപുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പ്ലാന്റ് ഈ മാസം 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബ്ലഞ്ചര്‍, റിഫൈനിംഗ്, ഫില്‍ട്ടര്‍ പ്രസ് പ്ലാന്റുകളാണ് നവീകരിച്ചത്. ...
കൊച്ചി : കോവിഡിന്റെ യാഥാര്‍ഥ്യം അംഗീകരിക്കുകയും അതിന്റെ ദുരിതങ്ങളെക്കാള്‍ നന്മകളെ സ്വീകരിക്കുകയും ചെയ്താല്‍ പ്രതിസന്ധികളെ വേഗത്തില്‍ തരണം ചെയ്യാനാകുമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് ...
കൊച്ചി : മാലദ്വീപ് – തൂത്തുക്കുടി – കൊച്ചി കാര്‍ഗോ ഫെറിസര്‍വീസ് ആരംഭിക്കുന്നതോടെ ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗവും റോഡ് മാര്‍ഗവും വടക്കന്‍ കേരളത്തില്‍ നിന്ന് ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ രണ്ടാമത് കൗശലാചാര്യ സമാദര്‍ 2020 പുരസ്കാരത്തിന് നാല് മലയാളികള്‍ അര്‍ഹരായി. കേരളത്തില്‍ നിന്ന് ദീര്‍ഘകാല പരിശീലനം, ...
തിരുവനന്തപുരം : എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്സ് ഓട്ടോമേഷന്‍ നല്കുന്നതില് മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിംഗ് പുറത്തിറക്കി. ഇത് ...
തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിയുടെ ഉടമസ്ഥതയിലുള്ള തോന്നക്കലിലെ സ്ഥലത്ത് മൈനിംഗിന് അനുമതി. കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥലങ്ങളിലെ ഖനനാനുമതി ലഭ്യമാക്കാന്‍ വേണ്ട സഹായം സര്‍ക്കാരിന്റെയും ...
കൊച്ചി : രാജ്യത്തെ ആദ്യ ബ്രാന്‍ഡഡ് ബ്രെഡ് കമ്പനിയായ മോഡേണ്‍ ഫുഡ്സി നെ മെക്സിക്കോയിലെ ഏറ്റവും വലിയ ബേക്കറി ഉത്പന്ന നിര്‍മാതാക്കളായ ബിംബോ ഏറ്റെടുക്കാനൊരുങ്ങുന്നു. കൊച്ചി ഇടപ്പള്ളി ഉള്‍പ്പെടെ രാജ്യത്തിന്റെ ...
തിരുവനന്തപുരം : ഏകജാലക ബോർഡ് വഴി വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന പ്രക്രിയ സംസ്ഥാന സർക്കാർ പുനർസംവിധാനം ചെയ്ത് സുഗമമാക്കിയപ്പോൾ കഴിഞ്ഞ നാലു വർഷത്തിൽ 3,604.70 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചു. ഇവയിലൂടെ 34,786 ...
കൊച്ചി : ആഗോള ജ്വല്ലറി വ്യവസായത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍, ഇറ്റാലിയന്‍ എക്സിബിഷന് ഗ്രൂപ്പ് (ഐ ഇ ജി) വിര്‍ച്വല്‍ എക്സിബിഷന് സംഘടിപ്പിക്കും. വോയ്സ് എന്ന വിര്‍ച്വല്‍ പ്രദര്‍ശനം സെപ്തംബര്‍ 12 ...
കൊച്ചി : മംഗളൂരു- തിരുവനന്തപുരം പാത ഇരട്ടിപ്പിക്കല്‍ 2021 ഡിസംബറിലും തിരുവനന്തപു രം – കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ 2024 ഡിസംബറിലും പൂര്‍ത്തിയാക്കുമെന്നു ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് ...
കൊച്ചി: ധനകാര്യ സാങ്കേതികവിദ്യ കമ്പനിയായ റാപ്പിപേ ഇന്ത്യയിലൊട്ടാകെ മൈക്രോ എടിഎം ശൃംഖല സ്ഥാപിക്കും. ബാങ്കിംഗ് ഇടപാടുകാര്‍ക്ക് ബാങ്കിംഗ് കറസ്പോണ്ടന്റ്സ് സേവനം ലഭ്യമാക്കുന്നതിന് ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് ...
കൊച്ചി : രാജ്യത്തെ മികവുറ്റ ഫിന്‍ടെക്ക് കമ്പനികള്‍ക്ക് നൂതന ഡിജിറ്റല്‍ ബാങ്കിംഗ് ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ അവസരമൊരുക്കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഫിന്‍ടെക് കോണ്‍ക്ലേവ് 2020 സംഘടിപ്പിക്കുന്നു. ...
കല്‍പ്പറ്റ:പ്രവര്‍ത്തനമികവിനു പ്രധാനമന്ത്രി നല്കുന്ന പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ലയും ഇടംപിടിച്ചു. ദേശവ്യാപകമായി 12 കളക്ടര്‍മാരുടെ പട്ടികയിലാണ് ഡോ. ...