ടി. വിനയകുമാറിന് ഡോക്ടറേറ്റ്

Posted on: February 8, 2019

കൊച്ചി : മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസിട്രേഷനില്‍ ടി. വിനയകുമാര്‍ ഡോക്ടറേറ്റ് നേടി. പ്രനുഖ പരസ്യ ഏജന്‍സിയായ ഗൈഡ് അഡ്വര്‍ടൈസിംഗിന്റെ സീനിയര്‍ പാര്‍ടനറാണ്. മഹാരാജാസ് മലയാളം വകുപ്പ് മുന്‍ മേധാവി പ്രഫ. വി കെ ശിങ്കാരപ്പണിക്കരുടെയും തൃശൂര്‍ കണിമംഗലം തിരുനിലത്ത് പ്രസന്ന മേനോന്റെയും മകനാണ്. പത്മജയാണ് ഭാര്യ.

TAGS: T Vinayakumar |