ഡി. ആനന്ദന്‍ റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

Posted on: February 13, 2019

ന്യൂഡല്‍ഹി : റബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഡി. ആനന്ദന് അധികച്ചുമതല. ചെന്നൈയിലെ എംഇപിസെഡ് പ്രത്യേക സാമ്പത്തിക മേഖലയിലെ ജോയിന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷ്ണറാണ്. ജനുവരി 14 മുതല്‍ ജൂലായ് 13 വരെയാണ് നിയമനം.

TAGS: D. Anandan |