വിജയീഭവ നവരത്‌ന ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സുധിന്‍ ജോണ്‍ വിലങ്ങാടന്

Posted on: February 7, 2019

കൊച്ചി : വിജയീഭവ നവരത്‌ന ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്- 2019 അക്വാസാന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുധിന്‍ ജോണ്‍ വിലങ്ങാടന്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി.പി. നന്ദകുമാര്‍, ജോയ് ആലുക്കാസ് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ജോയ് ആലുക്കാസ് എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് പാര്‍ട്ണര്‍ സത്യനാരായണന്‍, വിജയ് കൃഷ്ണന്‍, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു