പ്രഫുല്ല പി ഛാജെദ് ഐ സി എ ഐ പ്രസിഡന്റ്

Posted on: February 15, 2019

കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റായി പ്രഫുല്ല പി ഛാജെദിനെയും വൈസ് പ്രസിഡന്റായി അതുല്‍ കുമാര്‍ ഗുപ്തയെയും തെരഞ്ഞെടുത്തു.

40 അംഗങ്ങളുള്ള ഐ സി എ ഐ കൗണ്‍സിലില്‍ 32 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അവശേഷിക്കുന്ന എട്ടു പേര്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കമ്പനി കാര്യലയ മന്ത്രാലയം, ധനകാര്യ മന്ത്രാലയം തുടങ്ങി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളാണ്. കൗണ്‍സിലില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് ബാബു എബ്രഹാം കള്ളിവയലില്‍.

TAGS: ICAI |