മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റിയാദ്: സൗദി അറേബ്യയിലെ ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തം. പുതുതായി രൂപീകരിച്ച വിഷന്‍ ബാങ്കിന്റെ 10 ശതമാനം ഓഹരികളാണ് യൂസഫലിക്ക് നല്‍കിയത്. ...
ന്യൂഡല്‍ഹി : ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തിരിച്ചടി നേരി ട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക് നഷ്ടമായി. ലോകത്തിലെ ...
കൊച്ചി : ഓഹരി വിഭാഗത്തിലെ എല്ലാ ഇടപാടുകളും ജനുവരി 27 മുതല്‍ ടി പ്ലസ് വണ്‍ സൈക്കിളിലേക്ക് മാറ്റി ഇന്ത്യന്‍ മൂലധന വിപണി ചരിത്രം കുറിച്ചു. എസ്എംഇ ഓഹരിയുള്പ്പെടെയുള്ള ഓഹരികള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ...
സാന്‍ഫ്രാന്‍സിസ്കോ : ഓപ്പണ്‍ എഐ എന്ന ഓപ്പണ്‍സോഴ്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി സൃഷ്ടിച്ച ചാറ്റ്ജി പിടി എന്ന രചനാത്മക എഐ സംവിധാനത്തില്‍ വന്‍നിക്ഷേപം നടത്താന്‍ തീരുമാനിച്ചതായി ...
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ഒരു മാസം 100 കോടിഡോളറിന്റെ (8100 കോടി രൂപ) സ്മാര്‍ട് ഫോണ്‍ കയറ്റിയയച്ച ആദ്യകമ്പനിയായി ആപ്പിള്‍. ഡിസംബറിലാണ് കമ്പനി റെക്കോര്‍ഡിട്ടത്. ആദ്യമായി ആകെ 10000 കോടിയിലേറെ രൂപയുടെ ഫോണ്‍ ...
ഹൈദരാബാദ് : മൈക്രോസോ ഫ്റ്റ് തെലങ്കാനയില്‍ ഡേറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ 16000 കോടി രൂപ കൂടി നിക്ഷേപിക്കും. നേരത്തേ പ്രഖ്യാപിച്ച മൂന്നെണ്ണത്തിനു പുറമേ മൂന്ന് ഡേറ്റാ സെന്റര്‍ കൂടി സ്ഥാപിക്കാനാണിതെന്ന് ...
മുംബൈ : അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്(എഇഎല്‍) ഓഹരി വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിക്കുന്നു. ഫോളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ(എഫ്പിഒ) 20,000 കോടി രൂപയാണ് സമാഹരിക്കുന്നത്. എഫ്പിഒ 27ന് ആരംഭിച്ച് 31ന് അവസാനിക്കും. 3,112-3,276 രൂപ ...
ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. 2022-23ല്‍ പ്രതീക്ഷിക്കുന്നത് 6.9 ശതമാനമാണ്. എന്നാല്‍ അതിവേഗം വളരുന്ന 7 സാമ്പത്തിക ശക്തികളില്‍ ഒന്നായി ഇന്ത്യ മാറും. ...
ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകള്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. ആദ്യമായാണ് ആര്‍ബിഐ ഹരിത ബോണ്ട് പുറത്തിറക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി രൂപ വീതമാണ് ...
കൊച്ചി : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആര്‍ഒ) മൈക്രോസോഫ്റ്റും ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ടെക്നോളജി ടൂളുകള്‍, പ്ലാറ്റ്ഫോമുകള്, ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലി റ്റി 725.7 കോടി രൂപയ്ക്ക് സാനനിലുള്ള ഫോര്‍ഡ് ഇന്ത്യയുടെ വാഹന നിര്‍മാണ പ്ലാന്റ് ഏറ്റെടുക്ക ല്‍ പൂര്‍ത്തിയാക്കി. ഓഗസ്റ്റ് 7ന് ...
ന്യൂഡല്‍ഹി : ലോക്കര്‍ വ്യവസ്ഥകള്‍ പരിഷ്കരിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക്. അതുപ്രകാരം ജനുവരി ഒന്നു മുതല്‍ പുതിയ നിയമങ്ങള്‍ ബാധകമാകും. ഇക്കാര്യം അറിയിച്ചുകൊണ്ട് ചില ബാങ്കുകളെങ്കിലും ഉപയോക്താവിന് എസ്എംഎസ് ...
കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എസ്എസ്ഇ) സ്ഥാപിക്കാന്‍ സെബിയുടെ തത്വത്തിലുള്ള അനുമതി ലഭിച്ചു. സോഷ്യല്‍ സെക്യൂരിറ്റി ...
തിരുവനന്തപുരം : കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ്കള്ക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകര്‍ പങ്കെടുത്ത ഹഡില്‍ കേരള ഗ്ലോബല്‍ സ്റ്റാര്‍ട്പ്പ് സംഗമത്തില്‍ പ്രമുഖ റോബോട്ടിക് കമ്പനിയായ ...
കൊച്ചി ; കേരളത്തില്‍ 5ജി വേഗതയുടെ ആദ്യഘട്ട സേവനത്തിന് ഇന്ന് തുടക്കം. കൊച്ചിയില്‍ റിലയന്‍സ് ജിയോയാണ് 5ജി സേവനം ആദ്യമായെത്തിക്കുന്നത്. മെട്രൊ നഗരത്തിലെ തെരഞെഞ്ഞെടുക്കപ്പെട്ട മേഖലകളിലാണ് തുടക്കത്തില്‍ സേവനം ...