മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡി പി വേൾഡ് കൊച്ചി 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ 5,32,000 ടിഇയു ൽ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം വളർച്ച. കൈവരിച്ചു. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ കൈകാര്യം ചെയ്തത് – 51,000 ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 2019 ടെ രാജ്യത്തെ 8,500 സ്റ്റേഷനുകളിലും വൈ-ഫൈ ഏർപ്പെടുത്താൻ ഒരുങ്ങുന്നു. 700 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഗ്രാമീണ റെയിൽവേ സ്റ്റേഷനുകൾ ...
മുംബൈ : ഇന്ത്യയിലേക്കുള്ള സ്വർണ്ണം ഇറക്കുമതി 2017 ൽ 67 ശതമാനം വർധിച്ചതായി പ്രഷ്യസ് മെറ്റൽ കൺസൾട്ടൻസി സ്ഥാപനമായ ജിഎഫ്എംഎസ് വ്യക്തമാക്കി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിൽക്കപ്പെടുന്നത് ഇന്ത്യയിലാണ്. ഇന്ത്യൻ ഡിമാൻഡ് ...
കൊച്ചി : നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസം സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വൻ നേട്ടം. മുൻവർഷം ഇതേ കാലയളവിനേക്കാൾ 24 ശതമാനം കയറ്റുമതി വളർച്ചയുണ്ടായതായി സ്പൈസസ് ബോർഡ് ...
ദുബായ് : യുഎഇയിലും സൗദി അറേബ്യയിലും പുതുവർഷം മുതൽ വാല്യു ആഡഡ് ടാക്സ് (മൂല്യവർധിത നികുതി) നിലവിൽ വന്നു. രണ്ട് രാജ്യങ്ങളും അഞ്ച് ശതമാനമാണ് വാറ്റ് നിശ്ചയിച്ചിട്ടുള്ളത്. എണ്ണഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ പ്രദർശനമായ ഓട്ടോ എക്സ്പോ 2018 ദ മോട്ടോർ ഷോ ഫെബ്രുവരി 9 മുതൽ 14 വരെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിൽ നടക്കും. ഓട്ടോമൊട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ...
മുംബൈ : ഉത്പന്ന അവധിവ്യാപാരം സ്റ്റോക്ക്എക്സ്ചേഞ്ചുകൾ വഴിയാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അനുമതി നൽകി. 2018 ഒക് ടോബർ മുതൽ ബോംബെ സ്റ്റോക്ക്എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ചും വഴി ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിനെ ലോകത്തെ 20 മുൻനിര കമ്പനികളിലൊന്നായി ഉയർത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ റിലയൻസ് കുടുംബദിനാഘോഷത്തിൽ ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് 2.25 ബില്യൺ ഡോളറിന്റെ (14,625 കോടി രൂപ) ഔട്ട്സോഴ്സിംഗ് കരാർ ലഭിച്ചു. ടെലിവിഷൻ റേറ്റിംഗ് സ്ഥാപനമായ നീൽസെൻ നിന്നാണ് കരാർ ലഭിച്ചിട്ടുള്ളത്. ടിസിഎസ് മേധാവിയായി രാജേഷ് ഗോപിനാഥൻ ചുമതലയേറ്റ ശേഷം ...
ന്യൂഡൽഹി : 2ജി സ്പെക് ട്രം അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രി എ. രാജയും കനിമൊഴിയും ഉൾപ്പടെ 19 പ്രതികളെയും പാട്യലാ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രത്യേക ...
മുംബൈ : കിട്ടാക്കടം വർധിച്ച സാഹചര്യത്തിൽ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മേൽ റിസർവ് ബാങ്കിന്റെ നിയന്ത്രണം. പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) മാർഗരേഖ അനുസരിച്ചാണ് ആർബിഐ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. ഇതിൻ ...
ഹൈദരാബാദ് : അമര രാജ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ 5 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഇരുചക്ര വാഹനപ്ലാന്റ് തുറന്നു. ജോൺസൺ കൺട്രോൾസ് ചെയർമാൻ ജോർജ് ആർ ഒലിവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. 700 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി ...
ന്യൂഡൽഹി : ഇന്ത്യയിൽ ബിറ്റ്കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ച് ലക്ഷത്തോളം പേർക്ക് ആദായനികുതി വകുപ്പ് നോട്ടീസ് അയ്ക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ ആഴ്ച്ച കൊച്ചി ഉൾപ്പടെ രാജ്യത്തെ ഒൻപത് കേന്ദ്രങ്ങളിലുള്ള ...
ന്യൂഡൽഹി : വികസനത്തിനുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചതിന് ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും ജനങ്ങളോട് അദേഹം ...
അഹമ്മദാബാദ് : ഗുജറാത്തിലും ഹിമാചൽപ്രദേശിലും ബിജെപി അധികാരത്തിലെത്തും. ആറാം തവണയാണ് ഗുജറത്തിൽ ബിജെപി അധികാരത്തിലെത്തുന്നത്. ബിജെപി 100 സീറ്റുകളിലും കോൺഗ്രസ് 80 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 92 ...