മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ടെക്നോപാർക്ക് നാലാംഘട്ട വികസനത്തിന്റെ ഭാഗമായ ടെക്നോസിറ്റി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്യൂച്ചറിസ്റ്റിക് ഐടി പാർക്കായി ടെക്നോസിറ്റി മാറ്റാനാണ് ...
മുംബൈ : പൊതുമേഖല ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഹരിവിപണിയിൽ 456 പോയിന്റ് മുന്നേറ്റം. സെൻസെക്സ് 33,063 പോയിന്റ് ചരിത്രനേട്ടം ...
ന്യൂഡൽഹി : ഇൻഫോസിസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 3,726 കോടി രൂപ അറ്റാദായം. ജൂൺ ക്വാർട്ടറിൽ 3,483 കോടിയായിരുന്നു അറ്റാദായം. ക്വാർട്ടറിൽ 7 ശതമാനം വളർച്ച കൈവരിച്ചു. വാർഷികാടിസ്ഥാനത്തിൽ 3.4 ശതമാനമാണ് വളർച്ച. ഡോളർ ...
മുംബൈ : ജനറൽ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന ന്യു ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ നവംബർ ആദ്യവാരം നടക്കും. ഓഹരിവിപണിയിൽ നിന്ന് 10,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മെർച്ചന്റ് ബാങ്കർമാരായി ...
മുംബൈ : ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ...
മുംബൈ : മുഹൂർത്തവ്യാപാരത്തിൽ നേരിയ നേട്ടത്തിൽ തുടങ്ങിയ ഓഹരിവിപണി വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. സംവത് 2074 ന് തുടക്കം കുറിച്ചു കൊണ്ടുള്ള മുഹൂർത്ത വ്യാപാരത്തിൽ ഓഹരിസൂചികകൾ കനത്ത നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്സ് 194.39 ...
മുംബൈ : ഓഹരിവിപണിയിലെ മുഹൂർത്ത വ്യാപാരം ഇന്ന് വൈകുന്നേരം നടക്കും. സ്റ്റോക്ക്എക്സ്ചേഞ്ചുകളിൽ പ്രത്യേക പൂജകൾക്ക് ശേഷം വൈകുന്നേരം 6.15 ന് പ്രീ ഓപ്പണിംഗ് സെഷൻ. തുടർന്ന് 6.30 മുതൽ ഒരു മണിക്കൂർ നേരം സംവത് 2074 ന് തുടക്കം ...
ന്യൂഡൽഹി : വിപണിയിൽ എത്തി അഞ്ച് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം യൂണിറ്റ് വില്പന നേടി മാരുതി ഡിസയർ റെക്കോർഡ് സൃഷ്ടിച്ചു. ഈ വർഷം മെയ് മാസത്തിലാണ് മൂന്നാം തലമുറ ഡിസയർ വിപണിയിൽ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ 30,000 യൂണിറ്റും ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങാൻ 550 ദശലക്ഷം ഡോളർ (35,590 കോടി രൂപ) വായ്പ എടുക്കാനൊരുങ്ങുന്നു. മൂന്ന് ബോയിംഗ് ബി 777-300 ഇആർ വിമാനങ്ങളാണ് അടുത്ത വർഷം ആദ്യം എയർ ഇന്ത്യയ്ക്ക് ഡെലിവറി ലഭിക്കുന്നത്. സ്വകാര്യവത്കരണ ...
കോഴിക്കോട് : വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ 23310 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കെഎൻഎ ഖാദറിന് 65227 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടു കുറഞ്ഞു. എൽഡിഎഫ് ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 12.5 ശതമാനം അറ്റാദായവളർച്ച. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ 8,109 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേകാലയളവിൽ 7,209 കോടിയായിരുന്നു അറ്റാദായം. വരുമാനം 23.9 ശതമാനം ...
മുംബൈ : ടിസിഎസിന് നടപ്പ് സാമ്പത്തികവർഷം രണ്ടാം ക്വാർട്ടറിൽ 8.4 ശതമാനം അറ്റാദായവളർച്ച. ജൂലൈ-സെപ്റ്റംബർ 6446 കോടി രൂപയാണ് അറ്റാദായം. വരുമാനം 4.3 ശതമാനം വർധിച്ച് 30,541 കോടി രൂപയായി. രണ്ടാം ക്വാർട്ടറിൽ പ്രവർത്തനലാഭം 25.1 ശതമാനം ...
വാഷിംഗ്ടൺ : ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യനിധി) നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചനിരക്ക് 6.7 ശതമാനമായി കുറച്ചു. മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ 0.50 ശതമാനം കുറവാണിത്. കറൻസി പിൻവലിക്കലും ജി എസ് ടിയുമാണ് ...
മുംബൈ : വയർലെസ് ബിസിനസിൽ നിന്ന് പിൻമാറാനുള്ള ടാറ്റാ ടെലി സർവീസസിന്റെ തീരുമാനം 5000 ലേറെപ്പേർക്ക് ജോലി നഷ്ടമാകും. സ്വയംവിരമിക്കൽ പദ്ധതിയുടെ ഭാഗമായി മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ പിരിഞ്ഞു പോകാൻ ജോലിക്കാർക്ക് നോട്ടീസ് ...
ബംഗലുരു : ആധാർ ബന്ധിത ബോർഡിംഗ് ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ ബംഗലുരു എയർപോർട്ട് ഒരുങ്ങുന്നു. രാജ്യാന്തര യാത്രയ്ക്കുള്ള ബയോമെട്രിക് ബോർഡിംഗ് 2018 ഒക്ടോബർ നാല് മുതൽ പ്രാബല്യത്തിൽ വരും. തുടർന്ന് ...