മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അഹമ്മദാബാദ് : ഗുജറാത്തിൽ ആറാം തവണയും ബിജെപി അധികാരത്തിലേക്ക്. ബിജെപി 108 സീറ്റുകളിലും കോൺഗ്രസ് 72 സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ദക്ഷിണഗുജറാത്തും മധ്യഗുജറാത്തും ബിജെപിയെ തുണച്ചു. സൗരാഷ്ട്രയും ...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. കോൺഗ്രസ് 76 ഉം സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ഒരുവേള കോൺഗ്രസ് ...
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഡ് നില മാറിമറിയുന്നു. ബിജെപി 87 ഉം കോൺഗ്രസ് 82 ഉം സീറ്റുകളിലും മറ്റുള്ളവർ രണ്ട് സീറ്റിലും മുന്നിൽ നിൽക്കുന്നു. ഒരുവേള കോൺഗ്രസ് ബിജെപിയെ പിന്നിലാക്കിയിരുന്നു. ആകെയുള്ള 182 ...
മുംബൈ : യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസ് ഭാരതി എയർടെല്ലിന്റെ ഡിടിഎച്ച് യൂണിറ്റായ ഭാരതി ടെലിമീഡിയയിൽ 350 മില്യൺ ഡോളറിന്റെ (2,258 കോടി രൂപ) നിക്ഷേപം നടത്തി. ഇതോടെ എയർടെല്ലിന്റെ ഡിടിഎച്ച് ബിസിനസിൽ 20 ശതമാനം ...
മുംബൈ : എയർ ഇന്ത്യ പ്രവർത്തന മൂലധനത്തിനായി 1,500 കോടിയുടെ വായ്പ തേടുന്നു. നിലവിൽ 52,000 കോടി രൂപയുടെ ബാധ്യതകളാണ് എയർ ഇന്ത്യയ്ക്കുള്ളത്. ഇതിൽ 28,000 കോടി പ്രവർത്തനമൂലധന വായ്പകളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 5,000 കോടി രൂപയോളം വായ്പ ...
ചെന്നൈ : മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായ ടിഐ സൈക്കിൾസ് രണ്ട് ശ്രീലങ്കൻ കമ്പനികളെ ഏറ്റെടുക്കുന്നു. കൊളംബോയിലെ ക്രിയേറ്റീവ് സൈക്കിൾസ്, ഗ്രേറ്റ് സൈക്കിൾസ് എന്നിവയുടെ നിർണായ ഓഹരികൾ വാങ്ങാനാണ് ധാരണയായിട്ടുള്ളത്. ...
മുംബൈ : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹൃസ്വകാല വായ്പയായ റിപ്പോനിരക്ക് ആറ് ശതമാനവും കരുതൽധനാനുപാതം (സിആർആർ) നാല് ശതമാനവുമായി തുടരും. ബാങ്കുകൾ ...
ചെന്നൈ : അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ഇന്ത്യയിൽ മൂലധന നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ...
മുംബൈ : റിസർവ് ബാങ്കിന്റെ നടപ്പ് വർഷത്തെ അഞ്ചാമത് ദ്വൈമാസ വായ്പാനയത്തിന് രൂപം നൽകാൻ അവലോകന സമിതി നാളെ യോഗം ചേരും. നിരക്കിളവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നാണ്യപെരുപ്പ് നിരക്ക് വർധിക്കുന്ന സാഹചര്യമാണ് നിരക്ക് ...
ബംഗലുരു : ഇൻഫോസിസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി സലിൽ പരേഖിനെ നിയമിച്ചു. വിശാൽ സിക്കയുടെ പിൻഗാമിയായി 2018 ജനുവരി രണ്ടിന് സലിൽ പരേഖ് ചുമതലയേൽക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം. 1992 മുതൽ ...
മുംബൈ : വേദാന്ത റിസോഴ്സസ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 9 ബില്യൺ ഡോളർ (58,500 കോടി രൂപ) മുതൽമുടക്കുമെന്ന് അനിൽ അഗർവാൾ. കോപ്പർ, സിങ്ക്, അലുമിനിയം, ഇരുമ്പയിര്, സ്റ്റീൽ, ഓയിൽ & ഗ്യാസ് തുടങ്ങിയ മേഖലകൡലായിരിക്കും നിക്ഷേപം. ...
മുംബൈ : ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 94 കമ്പനികളുടെ ഓഹരികൾ ഡീലിസ്റ്റ് ചെയ്തു. ബിഎസ്ഇ 87 കമ്പനികളുടെ ഓഹരികൾ മൂന്ന് വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്ത 7 ഓഹരികളും ഡീലിസ്റ്റ് ...
മുംബൈ : മുംബൈ എയർപോർട്ട് കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് വ്യോമഗതാഗതം. മുംബൈ വിമാനത്താവളം 24 മണിക്കൂറിനുള്ളിൽ 969 വിമാനസർവീസുകളാണ് കൈകാര്യം ചെയ്തത്. ഓരോ മണിക്കൂറിലും 46 ടേക്ക് ഓഫുകളും ഡിപ്പാർച്ചറുകളും നടത്താനാണ് ...
ന്യൂഡൽഹി : ജി എസ് ടി ക്കു പിന്നാലെ നരേന്ദ്ര മോദി ഗവൺമെന്റ് ആദായനികുതി നിയമത്തിൽ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നു. 1961 ലെ ആദായനികുതി നിയമം സമഗ്രമായി പരിഷ്കരിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് ഏഴംഗ സമിതിയെ നിയമിച്ചു. കേന്ദ്ര ...
ന്യൂഡൽഹി : ഓൺലൈൻ ടാക്സി സർവീസായ ഒലയുടെ നിയന്ത്രണം ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ് ബാങ്കിന്റെ കൈകളിലേക്ക്. ഒലയുടെ മാതൃകമ്പനിയായ എഎൻഐ ടെക്നോളജീസിന്റെ 10-12 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കിയതോടെ ഒലയിൽ സോഫ്റ്റ് ...