മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകളിൽ സെപ്റ്റംബർ മാസം വൻ കുതിപ്പ്. രാജ്യത്ത് 74,090 കോടി രൂപയുടെ കാർഡ് ഇടപാടുകളാണ് സെപ്റ്റംബറിൽ നടന്നത്. മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 84 ശതമാനം ...
മുംബൈ : ഹോം അപ്ലയൻസസ് ബ്രാൻഡായ ഹെയർ 600 കോടി രൂപ മുതൽമുടക്കി പൂനെയിൽ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിച്ചു. രഞ്ജൻഗാവോണിലെ പാർക്ക് യാഥാർത്ഥ്യമായതോടെ ഹെയറിന്റെ റെഫ്രിജറേറ്റർ ഉത്പാദനം 18 ലക്ഷം യൂണിറ്റായി വർധിക്കും. വാഷിംഗ് മെഷീൻ, ...
ദുബായ് : എമിറേറ്റ്സ് 40 ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ വാങ്ങുന്നു. 15.1 ബില്യൺ ഡോളറിന്റേതാണ് ഇടപാട്. പുതിയ ഓർഡർ പ്രകാരമുള്ള വിമാനങ്ങൾ 2022 – 2030 കാലഘട്ടത്തിൽ ഡെലിവറി ചെയ്യും. ഇതോടെ എമിറേറ്റ്സിന്റെ വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ ...
ന്യൂഡൽഹി : മൊബൈൽ സാമ്പത്തിക ഇടപാടുകൾ അടുത്ത ഏതാനും വർഷത്തിനുള്ളിൽ ഡെബിറ്റ് – ക്രെഡിറ്റ് കാർഡ് ഇടപാടുകളെ മറികടക്കുമെന്ന് നീതി ആയോഗ് സിഇഒ അമിതാബ് കാന്ത്. നോയിഡ അമിറ്റി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി ...
ഗുവാഹട്ടി : ചരക്ക് സേവന നികുതിയിലെ ഉയർന്ന സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങൾക്കു മാത്രമായി ചുരുക്കി. 227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബിൽ ഉണ്ടായിരുന്നത്. നികുതി ഇളവ് മൂലം 20,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാരിന് ...
ന്യൂഡൽഹി : ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിൽ സിവിൽ വിമാനത്താവളം സ്ഥാപിക്കുന്നു. പൊതു-സ്വകാര്യപങ്കാളിത്തത്തോടെയാകും വിമാനത്താവളം സ്ഥാപിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ന്യൂഡൽഹിയിൽ ദ്വീപ് വികസന ...
ന്യൂഡൽഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയിട്ട് ഇന്ന് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ വർഷം നവംബർ 8 ന് ആണ് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്. ബിജെപി ഇന്ന് കള്ളപ്പണ വിരുദ്ധദിനമായാണ് ആചരിക്കുന്നത്. കോൺഗ്രസ് കരിദിനമായാണ് ...
കൊച്ചി : ഇൻഡിഗോ 47 പുതിയ വിമാന സർവീസുകളോടെ ഡിസംബർ 23 മുതൽ പ്രതിദിനം 1000 വിമാന സർവീസ് എന്ന നാഴികകല്ല് പിന്നിടും. 19 പുതിയ മേഖലകളും 28 അധിക ഫ്ളൈറ്റുകളും ഇതിൽ ഉൾപ്പെടും. ലക്നൗ-ഷാർജ, ഹൈദരാബാദ്-ഷാർജ, ലക്നൗ-ശ്രീനഗർ, ഹൈദരാബാദ്- റാഞ്ചി, ...
ദോഹ : ഖത്തർ എയർവേസ് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തേ പസഫിക്കിന്റെ 9.6 ശതമാനം ഓഹരികൾ വാങ്ങി. 662 മില്യൺ ഡോളറിന്റേതാണ് ഇടപാട്. സ്വയർ പസഫിക് (45%), എയർ ചൈന (30%) എന്നിവയ്ക്കും കാത്തേ പസഫിക്കിൽ നിർണായക ഓഹരിപങ്കാളിത്തമുണ്ട്. ലോകത്തിലെ ...
ന്യൂഡൽഹി : എയർ ഇന്ത്യ രണ്ട് പാർപ്പിടങ്ങൾ എസ് ബി ഐക്ക് വിൽക്കാനൊരുങ്ങുന്നു. ഇതിലൂടെ 50 കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വില്പന സംബന്ധിച്ച് എയർ ഇന്ത്യയും എസ് ബി ഐയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യ 50,000 ...
തിരുവനന്തപുരം : കേരള ട്രാവൽ മാർട്ടിന്റെ പത്താംപതിപ്പ് അടുത്ത വർഷം സെപ്റ്റംബർ 27 മുതൽ കൊച്ചിയിൽ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരളത്തിന്റെ ടൂറിസം മേഖലയിലെ വൈവിധ്യങ്ങൾ വിളിച്ചോതുന്ന ...
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം അഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് കിയാൽ എംഡി പി. ബാലകിരൺ പറഞ്ഞു. മൂന്ന് ഷിഫ്റ്റായി 24 മണിക്കൂറും നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. എൻജിനീയറിംഗ് മേഖലയുമായി ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ അഞ്ച് വർഷത്തിനുള്ളിൽ 150 ബില്യൺ ഡോളർ മുതൽമുടക്കിനൊരുങ്ങുന്നു. റെയിൽവേയുടെ വികസനപ്രവർത്തനങ്ങൾ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ ...
കൊച്ചി : പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 3,000 കോടി രൂപ മുതൽമുടക്കും.മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്ര സർക്കാർ അബുദാബിയിൽ നടത്തിയ ...
ന്യൂഡൽഹി : സെപ്റ്റംബറിൽ 95.83 ലക്ഷം പേർ ആഭ്യന്തരവിമാനയാത്ര നടത്തിയതായി ഡിജിസിഎ. 16.43 ശതമാനം വളർച്ച. മുൻവർഷം ഇതേകലായളവിൽ 82.2 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്. ഓഗസ്റ്റിൽ 96.9 ലക്ഷം പേരായിരുന്നു ആഭ്യന്തരവിമാനയാത്ര ...