മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഐസിഐസിഐ സെക്യൂരിറ്റീസ് 4000 കോടി രൂപ ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ സമാഹരിക്കാനൊരുങ്ങുന്നു. മാർച്ച് 22 ന് ആരംഭിക്കുന്ന ഐപിഒ മാർച്ച് 26 ന് ക്ലോസ് ചെയ്യും. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 519-520 രൂപയാണ് പ്രൈസ് ബാൻഡ്. ഐസിഐസിഐ ...
ഇൻഡോർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് ഇല്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെയുള്ള കാലയളവിലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷം ...
മുംബൈ : ടാറ്റാ സൺസ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ 1.48 ശതമാനം ഓഹരികൾ വിൽക്കാനൊരുങ്ങുന്നു. ഓഹരിവില്പന വാർത്ത പുറത്തുവന്നതോടെ ടിസിഎസിന്റെ ഓഹരിവില 5 ശതമാനത്തോളം ഇടിഞ്ഞു. ഇന്നലെ 3052 രൂപയായിരുന്നു ടിസിഎസിന്റെ ...
കാഠ്മണ്ഡു : നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ യുഎസ് – ബംഗ്ല എയർലൈൻസ് വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ റൺവേയിൽ നിന്ന് തെന്നിമാറി തീപിടിച്ച് 50 പേർ മരണമടഞ്ഞു. ബംഗ്ലാദേശ് തലസ്ഥാനമായ ...
ന്യൂഡൽഹി : സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്ന എയർ ഇന്ത്യയെ ഏറ്റെടുക്കാൻ എയർഫ്രാൻസ് – കെഎൽഎം, ഡെൽറ്റ കൺസോർഷ്യം തുടങ്ങിയ വിമാനക്കമ്പനികൾ രംഗത്ത്. ഇന്ത്യയിൽ നിന്ന് ജെറ്റ് എയർവേസും പുതുതായി താത്പര്യം ...
മുംബൈ : ആഗോളതലത്തിലെ ശതകോടീശ്വരൻമാരുടെ ഫോബ്സ് ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത് എം എ യൂസഫലി. യൂസഫലി ഉൾപ്പടെ 10 മലയാളികളാണ് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് 500 കോടി (32,500 കോടി രൂപ) ഡോളറിന്റെ ...
മുംബൈ : ആഗോളതലത്തിൽ 2018 ലെ ശതകോടീശ്വരൻമാരുടെ ഫോബ്സ് ലിസ്റ്റിൽ 121 ഇന്ത്യക്കാർ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാമത്. ആഗോളതലത്തിൽ 19 ാമത് ആണ് മുകേഷിന്റെ സ്ഥാനം. മുകേഷ് അംബാനിയുടെ ആസ്തി 40.1 ബില്യൺ ഡോളർ ആണ്. 2017 ലെ ...
മുംബൈ : നിഷ്ക്രിയ ആസ്തി വിഭജന നിയമങ്ങളിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റിസർവ് ബാങ്ക് അക്സിസ് ബാങ്കിന് 3 കോടി രൂപ പിഴ ചുമത്തി. അക്സിസ് ബാങ്കിന്റെ 2016 മാർച്ചിലെ സാമ്പത്തികകണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ...
ന്യൂഡൽഹി : മാരുതി ആൾട്ടോയുടെ വില്പന 35 ലക്ഷം യൂണിറ്റുകൾ പിന്നിട്ടു. കഴിഞ്ഞ 14 വർഷമായി ആഭ്യന്തര വിപണിയിൽ ഏറ്റവും വില്പനയുള്ള കാർ മോഡലാണ് ആൾട്ടോ. ആൾട്ടോയുടെ വില്പന 2008 ൽ 10 ലക്ഷവും 2010 ൽ 15 ലക്ഷവുമായി. നടപ്പ് സാമ്പത്തികവർഷം ...
ന്യൂഡൽഹി : പൊതുമേഖലാ ബാങ്കുകളുടെ ലാഭകരമല്ലാത്ത 39 വിദേശശാഖകൾ അടച്ചുപൂട്ടുന്നു. മറ്റ് 69 ശാഖകൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ധനകാര്യസെക്രട്ടറി രാജീവ്കുമാർ പറഞ്ഞു. സംയുക്തസംരംഭങ്ങൾ, സബ്സിഡയറികൾ, റെമിറ്റൻസ് കേന്ദ്രങ്ങൾ, ...
ചെന്നൈ : ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 77 കോടി രൂപ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ തമിഴ്നാട്ടിലെ സുഭിക്ഷ സൂപ്പർമാർക്കറ്റ് ശൃംഖല ഉടമ ആർ. സുബ്രഹ്മണ്യനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നേരത്തെ വിവിധ ...
വിശാഖപട്ടണം : ലുലു ഗ്രൂപ്പ് വിശാഖപട്ടണത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവയുൾപ്പെടുന്ന സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നിർവഹിച്ചു. ...
ഹൈദരാബാദ് : കിയാ മോട്ടോഴ്സ് 2021 മുമ്പ് ഇന്ത്യയിൽ 13,000 കോടിയുടെ മുതൽമുടക്കിനൊരുങ്ങുന്നു. അനന്തപ്പൂർ ജില്ലയിലെ പ്ലാന്റിനായി 213.7 ഹെക്ടർ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 7,000 കോടി രൂപ മുതൽമുടക്കുന്ന പ്ലാന്റ് 2019 ആദ്യക്വാർട്ടറിൽ ...
ന്യൂഡൽഹി : റോട്ടോമാക് ബാങ്ക് തട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പ് 11 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ 85 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് റോട്ടോമാക്കുമായി ബന്ധപ്പെട്ട് ...
മുംബൈ : കാത്ത്ലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഫെയർഫാക്സ് വാങ്ങുന്നു. ഓഹരി ഒന്നിന് 140 രൂപ പ്രകാരം ഏകദേശം 578 കോടി രൂപയുടേതാണ് ഇടപാട്. ഇനി ഓഹരിയുടമകളുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ബാങ്കിന് ഏകദേശം 1,200 കോടി രൂപയാണ് മൂല്യം ...