മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യയ്ക്ക് 11 ശതമാനം വരുമാനവളർച്ച. കഴിഞ്ഞ സാമ്പത്തികവർഷം എയർ ഇന്ത്യ 80 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നേടിയതായി എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിംഗ് ഖരോള പറഞ്ഞു. 2016-17 ൽ വരുമാനം 22,177.68 കോടി രൂപയായിരുന്നു. പ്രവർത്തനലാഭം 298.03 ...
കൊച്ചി : ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെന്നെയിൽ 500 ബെഡുകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും. പുതിയ ആശുപത്രി നിർമ്മിക്കുന്നതിന് പ്രമുഖ ഡെവലപ്പറായ സുബ്രമണ്യ കൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് കമ്പനിയുമായി ...
മുംബൈ : മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന വെസ്റ്റ്കോസ്റ്റ് റിഫൈനറിയുടെ 50 ശതമാനം ഓഹരികൾ സൗദി അരാംകോ വാങ്ങുന്നു. 44 ബില്യൺ ഡോളർ മുതൽമുടക്കുള്ളതാണ് വെസ്റ്റ് കോസ്റ്റ് റിഫൈനറി. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ ...
ന്യൂഡൽഹി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ നടപ്പ് വർഷം 800 കോടി രൂപയുടെ വികസനത്തിനൊരുങ്ങുന്നു. ഹോണ്ടയുടെ ആഗോള ഇരുചക്രവാഹന ബിസിനസിൽ നിർണായക വിപണികളിലൊന്നാണ് ഇന്ത്യ. വിപണിയിലെ വർധിച്ച ഡിമാൻഡ് കണക്കിലെടുത്ത് ...
കൊച്ചി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷമെന്ന നാഴികക്കല്ലു പിന്നിട്ടു. 123 വർഷത്തെ ശക്തമായ പാരമ്പര്യമുള്ള ബാങ്കിൽ ഉപഭോക്താക്കൾ അർപ്പിച്ചു വരുന്ന ശക്തമായ വിശ്വാസവും ബാങ്കിന്റെ ശക്തമായ ബാലൻസ് ...
ന്യൂഡൽഹി : നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനവും സിആർആർ 4 ശതമാനവുമായി തുടരും. പണപ്പെരുപ്പ ...
ന്യൂഡൽഹി : രാജ്യം കഴിഞ്ഞ സാമ്പത്തിക വർഷം (2017-18) 9.95 ലക്ഷം കോടി രൂപ ആദായനികുതി വരുമാനം നേടി. മുൻ വർഷം ( 2016-17) 9.80 ലക്ഷം കോടി രൂപയായിരുന്നു ആദായനികുതിയായി ലഭിച്ചത്. റിട്ടേൺ ഫയലിംഗിൽ 26 ശതമാനം വളർച്ചയുണ്ടായി. 6.84 കോടി റിട്ടേണുകളാണ് 2017-18 ൽ ...
തിരുവനന്തപുരം : ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരള തിരുവനന്തപുരത്ത്. കേരള സ്റ്റാർട്ടപ് മിഷൻ നേതൃത്വം നൽകുന്ന ഹഡിൽ കേരള സമ്മേളനം ആറ്, ഏഴ് തീയതികളിൽ കോവളം ലീല ബീച്ച് റിസോർട്ടിൽ നടക്കും. ...
കൊച്ചി : നടപ്പ് സാമ്പത്തികവർഷം ഒരു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്ത് കൊച്ചി വിമാനത്താവളത്തിന് റെക്കോർഡ് നേട്ടം. 2017-18 സാമ്പത്തികവർഷം അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ 51.57 ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. മെയ് 12 ന് ആണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തും. മെയ് 15 ന് ഫലപ്രഖ്യാപനം നടക്കും. 4.96 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. എല്ലാ ബൂത്തുകളിലും ...
ന്യൂഡൽഹി : ബിഎസ്എൻഎൽ 2018-19 സാമ്പത്തികവർഷം നെറ്റ്വർക്ക് വികസനത്തിനായി 4,300 കോടി രൂപ മുതൽമുടക്കും. ഇതിനു പുറമെ കേന്ദ്രഗവൺമെന്റിന്റെ വിവിധ ടെലികോം പദ്ധതികളിലായി 5000-6000 കോടി രൂപ കൂടി മുതൽമുടക്കുമെന്ന് ബിഎസ്എൻഎൽ മാനേജിംഗ് ഡയറക് ...
മുംബൈ : ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉത്പന്നങ്ങൾക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തിയ അമേരിക്ക നടപടി ഓഹരിവിപണികളെ തകർത്തു. ആഗോള വിപണികളുടെ ചുവടുപിടിച്ച് ബിഎസ്ഇ സെൻസെക്സ് 390.81 പോയിന്റ് ...
മുംബൈ : സാമ്പത്തിക പ്രതിസന്ധിയിൽ നേരിടുന്ന വീഡിയോകോൺ ഇൻഡസ്ട്രീസ്, ലിബർട്ടി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ ഡി.പി. ജിൻഡാൽ ഗ്രൂപ്പിനും ഇനാം സെക്യൂരിറ്റീസിനും വിറ്റു. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഡി. പി. ...
ന്യൂഡൽഹി : ഫെബ്രുവരിയിൽ ഒരു കോടി 7 ലക്ഷം പേർ (10.7 ദശലക്ഷം) ആഭ്യന്തര വിമാനയാത്ര നടത്തിയതായി ഡിജിസിഎ. വളർച്ച 24 ശതമാനം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 86 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ (96.3 ശതമാനം) ...
മുംബൈ : പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടർന്ന് ഓഹരിവിപണിയിൽ കനത്ത ഇടിവ്. തെലുങ്കുദേശം പാർട്ടി എൻഡിഎ വിട്ടതും മോദി സർക്കാരിനെതിരെ വൈഎസ്ആർ കോൺഗ്രസ് അവിശ്വാസം കൊണ്ടുവന്നതും വിപണിയെ ഉലച്ചു. തുടർച്ചയായി ...