മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും മേൽ സംസ്ഥാനം ചുമത്തിയിട്ടുള്ള അധിക നികുതി കുറയ്ക്കുന്നതോടെ ഇന്ധനവില ലിറ്ററിന് ഒരു രൂപ വീതം കുറയും. ജൂൺ ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. 15 ദിവസത്തിനുള്ളിൽ വില ...
തിരുവനന്തപുരം : പെട്രോളിനും ഡീസലിനും മേൽ സംസ്ഥാനം ചുമത്തിയിട്ടുള്ള അധിക നികുതി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നികുതി എത്ര കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് തീരുമാനിക്കും. ജൂൺ ഒന്നു മുതൽ പുതുക്കിയ നിരക്ക് ...
ദോഹ : സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഖത്തർ നിരോധിച്ചു. കഴിഞ്ഞ ജൂണിൽ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. ഖത്തർ ധനമന്ത്രാലയം വിലക്ക് സംബന്ധിച്ച് ...
മുംബൈ : രാജ്യത്തെ മൂന്ന് ഡസനോളം കമ്പനികൾ വരും മാസങ്ങളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. പ്രാഥമിക വിപണിയിൽ നിന്ന് 35,000 കോടി രൂപയോളമാണ് ഈ കമ്പനികൾ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. റെയിൽ വികാസ് നിഗം, ഇർകോൺ ഇന്റർനാഷണൽ, ...
ന്യൂഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മിസോറാം ഗവർണർ നിർഭയ് ശർമ്മ മെയ് 28 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കുമ്മനം രാജശേഖരൻ നേരത്തെ ഹിന്ദു ഐക്യവേദി ...
ദുബായ് : ജർമ്മനിയിലെ ഡ്യൂഷെ ബാങ്ക് ആഗോളതലത്തിൽ 10,000 ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. ബാങ്കിന്റെ മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. നേരത്തെ 2020 ടെ 9,000 പേരെ കുറയ്ക്കാനാണ് ഡ്യൂഷെ ബാങ്ക് തീരുമാനിച്ചിരുന്നത്. ബിസിനസ് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ട് ക്വാർട്ടറുകളിൽ നഷ്ടം. 2018 ജനുവരി – മാർച്ച് ക്വാർട്ടറിൽ എസ് ബി ഐ 7,718.17 കോടി രൂപ നഷ്ടം നേരിട്ടു. മുൻവർഷം ഇതേകാലയളവിൽ 2,814.82 കോടി രൂപ അറ്റാദായം നേടിയിരുന്നു. .മൊത്ത ...
ന്യൂഡൽഹി : കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി എണ്ണക്കമ്പനി മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വിലവർധനക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം ഉയരുന്ന ...
ബംഗലുരു : കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് 12.20 ന് ആണ് സത്യപ്രതിജ്ഞ. ഗവർണറെ കാണാനുള്ള കോൺഗ്രസ് – ജനതാദൾ – എസ് നീക്കം ഫലം കണ്ടില്ല. ഗവർണർക്ക് നൽകിയ കത്തിൽ ...
ബംഗലുരു : ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ അഞ്ച് മണിയോടെ രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കക്ഷിനില അനുസരിച്ച് ബിജെപിക്ക് 85 ...
ബംഗലുരു : സർക്കാർ ഉണ്ടാക്കാൻ ജനതാദൾ – എസ് നേതാവ് എച്ച്. ഡി. കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി. വൈകുന്നേരം 5.30 ന് ഗവർണർ നേരിൽ കാണാൻ കുമാരസ്വാമി സമയം ചോദിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചതായി കുമാരസ്വാമി ...
ബംഗലുരു : ജനതാദൾ – എസിന് പിന്തുണ നൽകി സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കം തടയാൻ ബിജെപി. ഈ സാഹചര്യത്തിൽ കുമാരസ്വാമി ഉടനെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നിയിച്ചേക്കും. ഇതിനിടെ തന്നെ ...
ബംഗലുരു : ലീഡ്നില മാറി മറിയുന്നതിനിടെ ജനതാദൾ എസ് നേതാവ് കുമാരസ്വാമിക്ക് കോൺഗ്രസ് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു. കോൺഗ്രസിന് 74 ഉം ജനതാദൾ എസിന് 39 ഉം സീറ്റുകളിൽ മേൽക്കൈയുണ്ട്. കുമാരസ്വാമി സർക്കാരിനെ പുറത്തു നിന്ന് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 114 സീറ്റുകളിൽ ലീഡ് നേടിയ ബിജെപി മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇന്നു വൈകുന്നേരം യോഗം ചേരും. 2013 ലെ 40 സീറ്റുകളിൽ നിന്നാണ് 2018 ൽ ബിജെപി 113 സീറ്റുകളിൽ ലീഡ് നേടിയത്. ഫലം പ്രഖ്യാപിച്ച രണ്ട് ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 111 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 2013 ലെ 40 സീറ്റുകളിൽ നിന്നാണ് 2018 ൽ ബിജെപി 111 സീറ്റുകൾ നേടിയത്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഇന്നു വൈകുന്നേരം ബംഗലുരുവിൽ ബിജെപി പാർലമെന്ററി ...