മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 121 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇതോടെ ബിജെപി കർണാടകത്തിൽ ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് 59 സീറ്റുകളിലും ജെഡിഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്. 221 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് ബിജെപി 109 സീറ്റുകളിൽ ലീഡ് നേടി. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് 68 സീറ്റുകളിലും ജെഡിഎസ് 43 ...
ബംഗലുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നിൽ. 189 മണ്ഡലങ്ങളിലെ ലീഡ് നിലയനുസരിച്ച് 86 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 78 സീറ്റുകളിലും ജെഡിഎസ് 26 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 113 സീറ്റുകളാണ് കേവല ...
ടെക്സസ് : പ്രശസ്ത മലയാളി ഭൗതിക ശാസ്ത്രജ്ഞൻ ഡോ. ഇ.സി.ജി. സുദർശൻ (86) അന്തരിച്ചു. ക്വാണ്ടം ഓപ്റ്റിക്സിലെ ഗവേഷണങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നു. 9 തവണ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1971 ൽ സി.വി. രാമൻ അവാർഡും 1976 ൽ ...
ദുബായ് : ലുലു ഗ്രൂപ്പ് 1000 കോടി രൂപ മുതൽമുടക്കിൽ കോഴിക്കോട്ട് ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നക്ഷത്ര ഹോട്ടലും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. ഉപേക്ഷിക്കാനിരുന്ന പദ്ധതി മുഖ്യമന്ത്രി ...
ന്യൂഡൽഹി : എയർ ഇന്ത്യ വില്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 31 വരെയായി ദീർഘിപ്പിച്ചു. നേരത്തെ മെയ് 14 ആയിരുന്നു അവസാന തീയതി. അനുയോജ്യരായവരെ ...
ന്യൂഡൽഹി : മാരുതി സുസുക്കി 2018 മാർച്ചിൽ അവസാനിച്ച നാലാം ക്വാർട്ടറിൽ 1882 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 1711 കോടിയായിരുന്നു അറ്റാദായം. നാലാം ക്വാർട്ടറിൽ (2018 ജനുവരി – മാർച്ച്) 4,61,773 കാറുകൾ വില്പന നടത്തി. മുൻ വർഷം ...
കൊച്ചി : കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ 2017-18 സാമ്പത്തിക വർഷം 111 ശതമാനം വളർച്ച കൈവരിച്ചു. അഖിലേന്ത്യതലത്തിൽ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല രണ്ടാം സ്ഥാനത്താണ്. പശ്ചിമബംഗാളിലെ ഫാൾട്ട എസ്ഇഇസഡ് ...
മുംബൈ : ടെക്സ്റ്റൈൽ മാനുഫാക്ചറിംഗ് കമ്പനിയായ അലോക് ഇൻഡസ്ട്രീസ് ലിക്വിഡേഷൻ ചെയ്യുന്നതോടെ 18,000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും. 29,500 കോടി രൂപയുടെ കടബാധ്യതകളാണ് അലോകിനെ ലിക്വിഡേഷനിലേക്ക് നയിച്ചത്. ജീവനക്കാർക്കുള്ള ശമ്പള ...
ന്യൂഡൽഹി : എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) രാജ്യത്തെ ലാഭകരമായ 15 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. സ്വകാര്യവത്കരണത്തിന് കർമ്മപദ്ധതി തയാറാക്കാൻ വ്യോമയാനമന്ത്രാലയം എഎഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. ...
കൊച്ചി : പെട്രോൾ, ഡീസൽ വിലകളിൽ കുതിപ്പ് തുടരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വിലവർധനയാണ് ഇന്ധന വില ഉയരാൻ കാരണം. ഇന്ത്യയിൽ 2013 സെപ്റ്റംബറിലാണ് പെട്രോൾ വില ഏറ്റവും ഉയർന്നത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ...
ലണ്ടൻ : ലുലു ഗ്രൂപ്പ് ബ്രിട്ടണിൽ 30 കോടി പൗണ്ടിന്റെ (2700 കോടിയിലേറെ രൂപ) നിക്ഷേപം നടത്തുമെന്ന് എം എ യൂസഫലി. ലണ്ടനിൽ കോമൺവെൽത്ത് രാഷ്ട്രത്തലവൻമാരുടെ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്തോ-യുകെ സിഇഒ ഫോറത്തിൽ ...
ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ മാസം ആഭ്യന്തരവിമാനയാത്ര നടത്തിയത് 11.6 ദശലക്ഷം പേർ. മുൻവർഷം മാർച്ചിൽ 9 ദശലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്പൈസ്ജെറ്റ് ആണ് മുന്നിൽ – 90 ശതമാനം. ഇൻഡിഗോ (89 ശതമാനം), ...
മുംബൈ : ടാറ്റാ കൺസൾട്ടൻസി സർവീസസിന് മാർച്ച് 31 ന് അവസാനിച്ച നാലാം ക്വാർട്ടറിൽ 6,904 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിനേക്കാൾ (6,608 കോടി രൂപ) 4.5 ശതമാനം വർധന. 1 : 1 അനുപാതത്തിൽ ബോണസും ഓഹരി ഒന്നിന് 29 രൂപ പ്രകാരം ഫൈനൽ ഡിവിൻഡും ...
മുംബൈ : മഹീന്ദ്ര & മഹീന്ദ്ര യുടെ വിപണിമൂല്യം ഒരു ലക്ഷം കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എം & എം ഓഹരിവില ഇന്ന് 2.23 ശതമാനം വർധിച്ച് 819.10 രൂപ വരെയായി. വിപണിമൂല്യത്തിൽ (1,01,829 കോടി രൂപ) ടാറ്റാ ...