മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കാപ്റ്റിവ എസ് യു വി ഒഴികെ ജനറൽ മോട്ടോഴ്സിന്റെ എല്ലാ ഇനം കാറുകൾക്കും ഡിസംബറിൽ 55000 രൂപ മുതൽ 85000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, ലോയൽറ്റി ബോണസ്, കോർപറേറ്റ് ഡിസ്കൗണ്ട് ...
പുതിയ വാഹനം വാങ്ങുന്നവർക്ക് അതിശയിപ്പിക്കുന്ന സ്കീമുകളും ഓഫറുകളും കൈ നിറയെ സമ്മാനങ്ങളുമായി ഫോർഡ് ഇന്ത്യയുടെ ഓണം റിട്ടേൺസ് ആരംഭിച്ചു. ഇടപ്പള്ളി കൈരളി ഫോർഡിൽ നടന്ന ചടങ്ങിൽ കൈരളി ഫോർഡ് സിഒഒ എ.ആർ. രാജൻ, എക്സിക്യൂട്ടീവ് ...
ഫോർഡ് ഇക്കോ സ്പോർട്ട് ഇനി മുതൽ രാജ്യത്തുടനീളമുള്ള കാന്റീൻ സ്റ്റോഴ്സ് ഡിപ്പാർട്ട്മെന്റിലും (സിഎസ്ഡി) സെൻട്രൽ പോലീസ് കാന്റീനിലും (സിപിസി) ലഭിക്കും. നിലവിലുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പുറമെ മുൻഗണനാ ആനുകൂല്യങ്ങളും ...
കരുത്തും സൗന്ദര്യവും ചേർന്ന ബിഎംഡബ്ല്യു എം5 സെഡാൻ വിപണിയിലെത്തി. കംപ്ലീറ്റ്ലി-ബിൽറ്റ്-അപ് യൂണിറ്റായി ബിഎംഡബ്ല്യു എം5, കേരളത്തിലെ എല്ലാ ബിഎംഡബ്ല്യു ഡീലർഷിപ്പിലും ലഭ്യമാണ്. പവർ ഡെലിവറി, ടോർക്, ഡ്രൈവിങ്ങ് ഡൈനാമിക്സ് ...
പുതിയ ബിഎംഡബ്ല്യു മിനി 3 ഡോറും 5 ഡോറും ഇന്ത്യയിൽ അവതരിപ്പിച്ചു. മുംബൈ മെഹബൂബ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പൂർണമായും പുതിയ പ്ലാറ്റ്ഫോമിലുള്ള മിനി 5 ഡോർ അവതരിപ്പിച്ചത്. വിപ്ലവകരമായ ഡിസൈനും ഇന്ധനക്ഷമതയുള്ള എൻജിനുകളും ...
കേരളത്തിലെ റിനോ കാറുകളുടെ ഡീലറായ ടിവിഎസ് ആൻഡ് സൺസ് കൊച്ചിയിൽ ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്സ് ഗ്രൂപ്പിന് തുടക്കമിട്ടു. ഡസ്റ്റർ ഉടമകൾ അംഗങ്ങളായുള്ള ക്ലബാണ് ഗ്യാംങ്ങ് ഓഫ് ഡസ്റ്റേഴ്സ്. ഡസ്റ്റർ ഉടമകൾക്കെല്ലാം ഒന്നിച്ചു ...
കൂടുതൽ പാർക്കിംഗ് സൗകര്യവുമായി ലുലു മാളിൽ മൾട്ടി ലെവൽ കാർ പാർക്കിംഗ് (എംഎൽസിപി) തുറന്നു. 1,000 കാറുകൾക്കും 1,250 ബൈക്കുകൾക്കും ഒരേസമയം പാർക്കു ചെയ്യാവുന്ന വിധത്തിലാണ് ആറു നിലകളിലായി എംഎഎൽസിപി സംവിധാനം ഒരുക്കിയിരിക്കുന്നത്. ...
സ്പെയിനിലെ വലൻസിയ മോട്ടോജിപി മോട്ടോർസൈക്കിൾ ഓട്ട മത്സരത്തിൽ ഹോണ്ട അവതരിപ്പിച്ച മൂന്ന് പേർ കിരീടം ചൂടി. 2014-ലെ ലോക കിരീടത്തിലേക്കുള്ള പ്രയാണത്തിൽ സ്പെയിൻകാരനായ മാർക് മാർക്വസ് നടപ്പ് സീസണിലെ 13-ാമത്തെ കിരീടമാണ് വലൻസിയ ...
റീനസ് ലോജിസ്റ്റിക്സ് ഷെൽ ഇന്ത്യയുടെ ഇന്ധന നീക്കങ്ങൾക്കായുള്ള സ്പെഷലൈസ്ഡ് ട്രക്കുകൾ പുറത്തിറക്കി. ഇതിനായി ഷെൽ ഇന്ത്യയുമായി ധാരണ ഒപ്പുവച്ചതായി റീനസ് പ്രഖ്യാപിച്ചു. പെട്രോകെമിക്കൽസ്, ലൂബ്രിക്കന്റ് എന്നിവയുടെ ഗതാഗത ...
മാരുതി സുസുക്കി കൂടുതൽ ഇന്ധനക്ഷമതയുള്ള പുതുതലമുറ ഓൾട്ടോ കെ-10 വിപണിയിലിറക്കി. ഏറെ ആകർഷകമായ യുവത്വം തുളുമ്പുന്ന രൂപകല്പനയോടെ വിപണിയിലെത്തുന്ന ഓൾട്ടോ കെ10 ലിറ്ററിന് 24.07 കിലോമീറ്റർ വരെ മൈലേജ് ലഭ്യമാകും. നിലവിലുള്ള ...
പത്തു ശതമാനം അധികം മൈലേജ് വാഗ്ദാനം ചെയ്യുന്ന സ്വിഫ്റ്റിന്റെ പരിഷ്കരിച്ച മോഡൽ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചു. പുഷ് ബട്ടൺ സ്റ്റാർട്ട്, പാർക്കിംഗ് അസിസ്റ്റൻസ്, പുതിയ നിറങ്ങൾ തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ ...
ടാറ്റാ മോട്ടോഴ്സിന്റെ മാർക്കോപോളോ അർബൻ ബസുകൾ നഗര നിരത്തുകൾ കീഴടക്കുന്നു. ആകർഷകമായ രൂപകൽപ്പനയുള്ളതും സുരക്ഷയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും ഉറപ്പുവരുത്തുന്നവയുമാണ് മാർക്കോപോള ബസുകൾ. ബസിനുള്ളിലെ ഓരോ ചലനവും ...
ഐക്കൺ സ്കൂട്ടി ബ്രാൻഡിൽ പുതിയൊരധ്യായം കൂട്ടിച്ചേർത്തു, ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110 വിപണിയിൽ അവതരിപ്പിച്ചു. നാഷണൽ സെയിൽസ് മാനേജർ സൗത്ത് പി. ജി. സതീഷ് കുമാർ പുതിയ സ്കൂട്ടർ കേരള വിപണിയിലിറക്കി. വില 45,500. കരുത്തിന്റെയും ...
ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഓൾ ന്യൂ എറ്റിയോസ്, എറ്റിയോസ് ലിവ മോഡലുകൾ വിപണിയിലെത്തി. ഉയർന്ന മോഡലായ കൊറോള ഓൾട്ടിസ് നിർമിക്കുന്ന അതേ അസംബ്ലിലൈനിൽ നിന്ന് പുറത്തിറങ്ങുന്ന എറ്റിയോസ് നിർമാണ മികവിലും സൗകര്യങ്ങളിലും ...
ഓട്ടോമൊബൈൽ വ്യവസായത്തിൽ വിദഗ്ധ പ്രഫഷണലുകളെ വാർത്തെടുക്കാനായി ആലുവ ഐടിസിയിൽ, ഫോർഡ് ഇന്ത്യ, ഓട്ടോമോട്ടീവ് സ്റ്റുഡന്റ്സ് സർവീസ് സെന്റർ തുറന്നു. ഐടിസിയിലെ സോഷ്യൽ വെൽഫയർ ടെക്നിക്കൽ സ്കൂളിന്റെ പങ്കാളിത്തത്തോടെ ...