ഫോർഡ് ഇക്കോ സ്‌പോർട്ട് ഇനി ഡിഫൻഡ്‌സ് കാന്റീൻ വഴിയും

Posted on: December 1, 2014

Ford-EcoSport-military-cant

ഫോർഡ് ഇക്കോ സ്‌പോർട്ട് ഇനി മുതൽ രാജ്യത്തുടനീളമുള്ള കാന്റീൻ സ്റ്റോഴ്‌സ് ഡിപ്പാർട്ട്മെന്റിലും (സിഎസ്ഡി) സെൻട്രൽ പോലീസ് കാന്റീനിലും (സിപിസി) ലഭിക്കും. നിലവിലുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പുറമെ മുൻഗണനാ ആനുകൂല്യങ്ങളും ഇവിടെ ലഭ്യമാണ്. ഫോർഡ് ക്ലാസിക്, ഫോർഡ് ഫിഗോ, ഫോർഡ് എൻഡവർ എന്നിവയും സർവീസിലുള്ള ഉദ്യോഗസ്ഥർക്കും വിമുക്ത ഭടൻമാർക്കും കാന്റീൻ വഴി ലഭിക്കും.