മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മലപ്പുറം : പ്രഫഷണൽ സ്റ്റണ്ട് റൈഡർമാരുടെ ത്രസിപ്പിക്കുന്ന ബൈക്ക് ഓട്ടങ്ങളും വൈദഗ്ധ്യവും മലപ്പുറത്തിന് പരിചയപ്പെടുത്താൻ കെടിഎം സ്റ്റണ്ട് ഷോ സംഘടിപ്പിച്ചു. മലപ്പുറം കോട്ടക്കുന്ന് ഹെലിപാഡിൽ കെടിഎം ഡ്യൂക്കിൽ നടത്തിയ ...
മുംബൈ : മഹീന്ദ്ര സ്കോർപ്പിയോയുടെ വില്പന ഇക്കൊല്ലവും 50,000 കടന്നു. തുടർച്ചയായി നാലാം വർഷമാണ് വില്പനയിൽ ഈ നേട്ടം കൈവരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഈ വർഷം 51,553 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2014 സെപ്റ്റംബറിൽ മാത്രം 6,060 ...
കൊച്ചി : വോൾവോ ഇന്ത്യ 7 സീറ്റുള്ള ആഡംബര എസ്യുവിയായ എക്സ് സി 90 മുംബൈയിൽ വിപണിയിൽ അവതരിപ്പിച്ചു. പുതിയ പവർട്രെയിൻ സാങ്കേതിക വിദ്യയാണ് എക്സ് സി 90 ഉപയോഗപ്പെടുത്തിയിട്ടുള്ളത്. കരുത്തും ഇന്ധന ക്ഷമതയും ഒത്തിണങ്ങിയിട്ടുള്ള ...
ന്യൂഡൽഹി : മാരുതി സുസുക്കി സെലേറിയോ ഇസഡ്എക്സ്ഐ ഓട്ടോമാറ്റിക് വിപണിയിൽ അവതരിപ്പിച്ചു. ഡ്രൈവർസൈഡ് എയർബാഗ്, യുഎസ്ബി, സിഡി, ബ്ലൂടൂത്ത്, എയുഎക്സ് സപ്പോർട്ട്, ഡബിൾ ഡിൻ ഓഡിയോ സിസ്റ്റം, റേഡിയോ, സ്റ്റീയറിംഗിൽ ഇന്റഗ്രേറ്റ് ...
ബംഗലുരു : വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് ബസ് സ്വീഡനിലെ ഗോത്തൻബെർഗിൽ സർവീസ് തുടങ്ങി. ലിൻഡോൾമെൻ -ചാമേഴ്സ് – ജോഹാൻബെർഗ് (റൂട്ട് 55) സെക്ടറിലാണ് മൂന്ന് ഇലക്ട്രിക് ബസുകളും 7 ഇലക്ട്രിക് ഹൈബ്രിഡ് ബസുകളും സർവീസ് നടത്തുന്നത്. ...
ആഗോള വിപണിയിൽ 50 കോടി വാഹനങ്ങൾ നിർമ്മിച്ചിറക്കിയതിന്റെ അതുല്യനേട്ടം ആഘോഷിക്കുകയാണ് ജനറൽ മോട്ടോഴ്സ്. അമേരിക്കക്കാരെ കാർ യാത്ര പരിശീലിപ്പിച്ച ജിഎം 106 വർഷത്തെ സംഭവബഹുലമായ ചരിത്രത്തിന്റെ അനുബന്ധമായാണ് 50 കോടിയുടെ ആഗോള ...
കൊച്ചി : ഫോർഡ് ഓട്ടോമോട്ടീവ് സ്റ്റുഡന്റ് സർവീസ് എജ്യുക്കേഷണൽ ട്രെയിനിങ്ങിൽ (അസറ്റ്) മികച്ച വിജയം നേടിയ 60 പേർക്ക് സർട്ടിക്കറ്റുകൾ വിതരണം ചെയ്തു. ആലുവ ഐടിസി സോഷ്യൽ വെൽഫെയർ ടെക്നിക്കൽ സ്കൂൾ, ഫോർഡ് ഇന്ത്യ, ഫോർഡ് ഡീലർഷിപ്പ് ...
കൊച്ചി : ബജാജ് ഓട്ടോ പുതിയ തലമുറാ പൾസർ ബൈക്കുകൾ പുറത്തിറക്കി. പൾസർ എ.എസ്. 200, പൾസർ എ.എസ്. 150 എന്നിവയോടൊപ്പം സവിശേഷമായ പൾസർ ആർ.എസ്. 200 കൂടി ഉൾപ്പെട്ട അത്യാകർഷക പൾസർ അഡ്വെഞ്ചർ സ്പോർട്ട്സ് ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചത്. ...
കൊച്ചി : ടൊയോട്ട കിർലോസ്കർ മോട്ടോർ കാംറിയുടെ പുതിയ ഹൈബ്രിഡ്, പെട്രോൾ മോഡലുകൾ വിപണിയിലിറക്കി. താരതമ്യങ്ങളില്ലാത്ത ആഡംബരമാണ് പുതിയ കാംറിയുടെ പ്രത്യേകത. ടൊയോട്ട ഹൈബ്രിഡ് സിനർജി ഡ്രൈവ് പവർട്രെയിനാണ് കാംറി ...
കോയമ്പത്തൂർ : ബിഎംഡബ്ല്യുവും ടിവിഎസും സംയുക്തമായി നിർമ്മിക്കുന്ന പുതിയ ബൈക്ക് അടുത്തവർഷം വിപണിയിൽ ഇറക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് (ഇന്ത്യ) പ്രസിഡന്റ് ഫിലിപ്പ് വോൺ പറഞ്ഞു. 2013 ലാണ് ഇരു കമ്പനികളും തമ്മിൽ നിർമാണ ധാരണയിൽ ...
ന്യൂഡൽഹി : ഹോണ്ട മോട്ടർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ), ആക്ടീവയുടെ വില്പനയിൽ പുതിയ റെക്കോർഡ് ഇട്ടു. 2014-15 ൽ 2,07,270 ആക്ടീവ സ്കൂട്ടറുകൾ വില്പന നടത്തി. കഴിഞ്ഞ വർഷം രണ്ടു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ ഏക ടൂവീലറാണ് ഹോണ്ട ...
കൊച്ചി : മഹീന്ദ്ര ആൻഡ് മഹീന്ദ്ര തെലങ്കാനയിലെ സഹീറബാദിൽ 250 കോടി ചെലവിൽ പുതിയ എൽസിവി നിർമാണ പ്ലാന്റ് തുറന്നു. നടപ്പ് ധനകാര്യവർഷം ആദ്യ ക്വാർട്ടറിൽ വാണിജ്യോത്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മുഖ്യമന്ത്രി കെ. ...
കൊച്ചി : വി 40 ക്രോസ് കൺട്രിയുടെ പെട്രോൾ മോഡൽ വോൾവോ ഓട്ടോ ഇന്ത്യ വിപണിയിലെത്തിച്ചു. 27 ലക്ഷം രൂപയാണ് മുംബൈ എക്സ്-ഷോറൂം വില. 2013-ൽ ഇന്ത്യൻ വിപണിയിലെത്തിയ വി40 ക്രോസ് കൺട്രിയുടെ ഡീസൽ മോഡലിന് മികച്ച പ്രതികരണമാണ് ...
ഡാറ്റ്സൺ ശ്രേണിയിൽ മൂന്നാമത്തെ കാർ – റെഡി ഗോ വരുന്നു. ഫൈവ് ഡോർ ഹാച്ച്ബാക്കാണ് റെഡി ഗോ. 2016 ൽ നിരത്തിലെത്തുന്ന റെഡി ഗോ, ഹ്യുണ്ടായ് ഇയോണിനും മാരുതി ഓൾട്ടോയ്ക്കും വെല്ലുവിളിയുയർത്തും. ഡാറ്റ്സൺ ഗോയ്ക്ക് താഴെയാകും റെഡി ...
ഹൈദരാബാദ് : ഹോണ്ട മോട്ടർസൈക്കിൾ & സ്കൂട്ടർ ഇന്ത്യയുടെ (എച്ച്എംഎസ്ഐ) ആഭിമുഖ്യത്തിൽ എട്ടാമത്തെ ട്രാഫിക് ട്രെയ്നിംഗ് പാർക്ക് ഹൈദരാബാദിൽ തുറന്നു. ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷ്ണർ മഹേന്ദർ റെഡി ട്രാഫിക് പാർക്ക് ...