മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഹൈദരബാദ് : യു എസ് മോട്ടോർസൈക്കിൾ ബ്രാൻഡായ റീഗൽ റാപ്ടോർ ഹൈദരബാദിൽ പ്ലാന്റ് തുറക്കും. ഫാബ് മോട്ടോഴ്സാണ് ഇന്ത്യയിൽ റീഗൽ റാപ്ടോർ ഉത്പാദിപ്പിക്കാൻ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ ഉത്പാദനം പ്രതിമാസം 500 ബൈക്കുകളായിരിക്കും. ...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രകലാ മേളയായ ഇന്ത്യ ആർട്ട് ഫെയറിന്റെ ഏഴാം പതിപ്പിൽ ബിഎംഡബ്ല്യുവിന് ശ്രദ്ധേയമായ പങ്കാളിത്തം. ന്യൂഡൽഹിയിൽ സമാപിച്ച ഇന്ത്യ ആർട്ട് ഫെയറിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള 90 ...
കൊച്ചി : എംആർഎഫ് വേൾഡ് കപ്പ് എഡിഷൻ ഇസഡ് സ്പോർട്ട് ടയറുകൾ ഭാരത രത്ന സച്ചിൻ ടെൻഡുൽക്കറിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുവാൻ ഡിസൈൻ ചെയ്തിരിക്കുന്ന ഈ ടയറുകൾ ഇന്ത്യയിലെ 25 പ്രമുഖ മിഡ്, ...
കൊച്ചി : റാപിഡ് കാറുകൾ വാങ്ങാൻ സ്കോഡ ഓട്ടോ ഇന്ത്യ ലിമിറ്റഡ് ആകർഷകമായ പദ്ധതികൾ അവതരിപ്പിച്ചു. ഇതിലൂടെ സ്കോഡ ഓട്ടോ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ ലൈഫ് സ്റ്റൈൽ തുടരുന്നതിനുള്ള ഓഫറുകളാണ് അവതരിപ്പിക്കുന്നത്. ...
കൊച്ചി : മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർ വിപണന കമ്പനിയായ മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് ലിമിറ്റഡ് സംസ്ഥാനത്തെ 27 -ാമത് ഔട്ട്ലറ്റ് തുറന്നു. 2600 ചതുരശ്ര അടി വിസ്തീർണമുള്ള ഔട്ട്ലറ്റായ ക്വാളിറ്റി കാർസ് ആലുവ കമ്പനിപ്പടി ...
ടാറ്റാ മോട്ടോഴ്സിന്റെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബോൾട്ട് ലോഞ്ച് ചെയ്തു. പെട്രോൾ വേർഷനിൽ മൾട്ടി ഡ്രൈവ് (സ്പോർട്ട്, ഇക്കോ, സിറ്റി) സംവിധാനമുള്ള ആദ്യത്തെ ഹാച്ച്ബാക്കാണ് ബോൾട്ട്. സ്പോർട്ട് മോഡിൽ എൻജിന്റെ കരുത്ത് ...
കൊച്ചി : അധിക സൗകര്യങ്ങളുടെ പുതിയ ലോകം തുറന്നു ഡാറ്റ്സൺ ഗോപ്ലസ് കേരള വിപണിയിൽ അവതരിപ്പിച്ചു. ഡാറ്റ്സൺ ഗോ പ്ലസ് 4 മീറ്ററിൽ താഴെയുള്ള കോംപാക്ട് എംപിവിയാണ്. 5 മുതിർന്നവർക്കും 2 കുട്ടികൾക്കും യാത്ര ചെയ്യാൻ സാധിക്കും വിധം ...
കൊച്ചി: യൂറോപ്യൻ റെയ്സിങ്ങ് രാജാക്കൻമാരായ കെ.ടി.എം. കൊല്ലത്തെ ത്രസിപ്പിച്ച് സ്റ്റണ്ട് ഷോ അവതരിപ്പിച്ചു. പ്രഫഷണൽ സ്റ്റണ്ട് റൈഡർമാരുടെ ശ്വാസം പിടിച്ചു നിർത്തുന്ന പ്രകടനങ്ങൾക്കാണ് കൊല്ലം ആശ്രമം മൈതാനി വേദിയായത്. ഉയർന്ന ...
കരുത്തും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോ 1.2 എംപിഐ ഫോക്സ് വാഗൺ വിപണിയിൽ അവതരിപ്പിച്ചു. 1.2 ലിറ്റർ പെട്രോൾ എൻജിനിൽ 110 എൻഎം ടോർക്കിൽ 74 ബിഎച്ച്പി കരുത്ത് പ്രദാനം ചെയ്യുന്ന പുതിയ ക്രോസ് പോളോയുടെ രൂപകല്പന. ...
മെഴ്സിഡസ് ബെൻസ് കാറുകളുടെ വില നാല് ശതമാനം വരെ വർധിപ്പിച്ചു. വിലവർധന ജനുവരി 22 മുതൽ നിലവിൽ വരും. എക്സൈസ് നികുതി ഇളവ് ഡിസംബർ 31 ന് അവസാനിച്ചതിനെ തുടർന്നാണ് വില വർധനയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. 26 ലക്ഷം (എ ക്ലാസ് ...
ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഇന്നോവ വിപണിയിൽ അവതരിപ്പിച്ചു. ഡാർക്ക് ഗ്രേ ഡ്യുവൽ ടോൺ അലോയ്കളും ആകർഷകമായ ഫ്രണ്ട് ഗ്രില്ലുമാണ് പുതിയ മോഡൽ ഇന്നോവയ്ക്ക്. വശങ്ങളിൽ ആകർഷകമായ മോൾഡിംഗുകൾ, ക്രോം ബായ്ക്ക് ഡോർ ഗാർണിഷ്, ...
ടൊയോട്ട കിർലോസ്കർ മോട്ടോർ പുതിയ ഫോർച്യൂണർ 4X4 ഓട്ടോമാറ്റിക് മോഡലുകൾ പുറത്തിറക്കി. അധികമൂല്യവും പുതിയ സ്റ്റൈലും കൂട്ടിച്ചേർത്താണ് യഥാർത്ഥ അർബൻ എസ്യുവി എന്നറിയപ്പെടുന്ന ഫോർച്യൂണറിന്റെ 4ഃ4 ഓട്ടോമാറ്റിക് മോഡൽ ...
ഡാറ്റ്സൺ ഗോ + ന്റെ പ്രീ ബുക്കിംഗ് നിസാൻ ഡീലർഷിപ്പുകളിൽ തുടങ്ങി.11,000 രൂപയാണ് ബുക്കിംഗ് തുക. പ്രീ ബുക്കിംഗ് 14 ന് അവസാനിക്കും. എംപിവി (മൾട്ടിപർപ്പസ് വെഹിക്കിൾ) വിഭാഗത്തിലാണ് ഡാറ്റ്സൺ ഗോ + അവതരിപ്പിക്കുന്നത്. 3.99 ലക്ഷം രൂപയാണ് 7 ...
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2014 ൽ വിറ്റഴിച്ചത് 4.1 ലക്ഷം കാറുകൾ. വില്പനയിൽ മുൻ വർഷത്തേക്കാൾ 7.5 ശതമാനം വളർച്ച കൈവരിച്ചു. 2013 ൽ 3.8 ലക്ഷം കാറുകളാണ് വില്പന നടത്തിയത്. നാല് ലക്ഷം കാറുകളായിരുന്നു 2014 ൽ ലക്ഷ്യമിട്ടിരുന്നതെന്ന് എച്ച് എം ഐ ...
ഫോർഡ് ഇന്ത്യ 20,752 ഇക്കോസ്പോർട്ടുകൾ തിരിച്ചുവിളിച്ചു. ഫ്യൂവൽ, വേപ്പർ ലൈനുകളിലെ തുരുമ്പിക്കൽ പരിഹരിക്കുന്നതിനാണ് ഇത്രയും വാഹനങ്ങൾ തിരിച്ചു വിളിക്കുന്നത്. ചെന്നൈ പ്ലാന്റിൽ 2013 ജനുവരിക്കും 2014 സെപ്റ്റംബറിനും മധ്യേ ...