മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആൽഫ ത്രീവീലറിന്റെ മൂന്ന് പുതിയ മോഡലുകൾ കൂടി പുറത്തിറക്കി. ആൽഫ ഡി എക്സ്, ആൽഫ ചാമ്പ്, ആൽഫ കോംഫി എന്നിവയാണ് ഏറ്റവും പുതിയ സവിശേഷതകളുമായി നിരത്തിലിറക്കിയ മോഡലുകൾ. കേരളത്തിലെ റോഡുകൾക്കിണങ്ങുന്ന ...
മാരുതി സുസുക്കിയുടെ മിഡ് സൈസ് പ്രീമിയം സെഡാൻ സിയാസ് കേരള വിപണിയിൽ അവതരിപ്പിച്ചു. യൂറോപ്യൻ സ്റ്റൈലും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഒട്ടേറെ ഫീച്ചറുകളും അടങ്ങിയ സെഡാൻ കാറാണിത്. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള ...
മഹീന്ദ്ര സ്കോർപ്പിയോയുടെ പുതുക്കിയ മോഡൽ കേരള വിപണിയിലെത്തി. പുത്തൻ പ്ലാറ്റ്ഫോമിൽ കാലത്തിനൊത്ത ഇന്റീരിയറുമായാണ് പുതിയ സ്കോർപ്പിയോ എത്തുന്നത്. നീല – ചാര നിറം തുളുമ്പുന്ന ഇന്റീരിയറിനൊപ്പം ആഡംബരം ചോരാതെ സാങ്കേതികത ...
പിയാജിയോയുടെ പുതിയ പ്രീമിയം ലിമിറ്റഡ് എഡിഷൻ വെസ്പ എലഗന്റ് വിപണിയിലെത്തി. സ്റ്റൈലും ചാരുതയും ഒത്തിണങ്ങിയ എലഗന്റ്, രണ്ട് മെറ്റാലിക് നിറങ്ങളിൽ ലഭ്യമാണ്; മാരോൺ ക്രീറ്റ് സെൻസിയും ബ്രിയാൻകോ പേൾലായും. ക്രോം ഗ്രിൽ ...
പുതിയ 7 സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 1.5 ലിറ്റർ ടി.ഡി.ഐ. ഡീസൽ എൻജിനുമായി സ്കോഡ ഓട്ടോ പുതിയ റാപ്പിഡ് അവതരിപ്പിച്ചു. ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ സവിശേഷതകളുമായി അവതരിപ്പിക്കുന്ന റാപ്പിഡിന്റെ പുതിയ മോഡലിന് ...
കെടിഎം സൂപ്പർ സ്പോർട്ട് മോട്ടോർ സൈക്കിളുകളുടെ ആർസി ശ്രേണിയിൽ ഏറെ കാത്തിരുന്ന ആർസി 390, ആർസി 200 മോട്ടോർ സൈക്കിളുകൾ ബജാജ് ഓട്ടോ കേരളത്തിൽ അവതരിപ്പിച്ചു. കെടിഎം ആർ സി 390 സ്വന്തം നിലയിൽ തന്നെ ഒരു സൂപ്പർബൈക്കാണ്. 43.5 പിഎസ് ശക്തി, 35 ...
ജനറൽ മോട്ടോഴ്സ് ഇന്ത്യ പുതിയ ഷെവർലെ സെയ്ൽ ഹാച്ച്ബാക്കും സെഡാനും പുറത്തിറക്കി. സെയ്ൽ ഹാച്ച്ബാക്കിന് 4.41 ലക്ഷം രൂപയാണ് തുടക്കവില. ഉയർന്ന വേരിയന്റിന് 6.81 ലക്ഷം രൂപ. സെഡാന് യഥാക്രമം 5.19ലക്ഷം രുപയും 7.64 ലക്ഷം രുപയും ആണ് ഡൽഹിയിലെ ...
ലംബോർഗിനിയുടെ സൂപ്പർ സ്പോർട്സ് കാർ ഹുറാക്കാൻ എൽ പി610-4 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.43 കോടി രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഹുറാക്കാന്റെ വി10 എൻജിന് നൂറുകിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 3.2 സെക്കൻഡു മതി. മണിക്കൂറിൽ ...
യൂറോപ്പിലെ റേസിംഗ് ഇതിഹാസമായ കെടിഎമ്മിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ആദ്യത്തെ കെടിഎം സ്റ്റണ്ട് ഷോ അരങ്ങേറി. പ്രൊഫഷണൽ സ്റ്റണ്ട് റൈഡർമാരുടെ ത്രസിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ അവതരിപ്പിക്കുക ലക്ഷ്യമിട്ടാണ് സ്റ്റണ്ട് ...
ട്രയംഫ് മോട്ടർസൈക്കിൾസ് 15.75 ലക്ഷം രൂപ (എക്സ്ഷോറൂം ഡൽഹി) വിലയുള്ള പ്രീമിയം ക്ലാസിക് ക്രൂയിസർ ബൈക്ക് – തണ്ടർബേഡ് എൽടി വിപണിയിലിറക്കി. 1699 സിസി ഇരട്ട എൻജിനുള്ള തണ്ടർബേഡ് കുറഞ്ഞ ഗിയർഷിഫ്റ്റിംഗിൽ മികച്ച പെർഫോമൻസ് ...
യമഹയുടെ 149 സിസി ബൈക്ക് ഫേസർ എഫ് 1 വിപണിയിൽ അവതരിപ്പിച്ചു. ഫേസർ എഫ് 1 ന് 83,850 രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇൻജക്റ്റഡ് മികച്ച എൻജിൻ ഇന്ധനക്ഷമതയും കരുത്തും നൽകുമെന്ന് യഹമ മോട്ടോർ ഇന്ത്യ ...
മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസിന്റെ കേരളത്തിലെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം നിലവിലുള്ള 23 ൽ നിന്ന് 30 ആയി ഉയർത്തുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്സ് സിഇഒ ഡോ. നാഗേന്ദ്ര പല്ലേ. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കൊച്ചി ...
ബൈക്ക് യാത്രികർക്ക് സുരക്ഷാബോധവത്കരണം നടത്താൻ ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യ. ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സേഫ്റ്റി റൈഡും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയാണ് ...
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സ്പൈസ് ചലഞ്ച് വാഹന റാലിക്ക് വീണ്ടും കേരളം വേദിയാവും. ദേശീയ-സംസ്ഥാന ഹൈവേകളും പരുക്കൻ പാതകളും ഹൈറേഞ്ചിലെ കൊടുംവളവുമൊക്കെയായി രണ്ട് ദിവസത്തിനുള്ളിൽ അഞ്ഞൂറ് കിലോമീറ്റർ പിന്നിടുന്ന റാലി ...
മെഴ്സിഡസ് ബെൻസ് പുതിയ ഇ 350 സിഡിഐ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പൂനെയിലെ ചക്കാൻ പ്ലാന്റിൽ നടന്ന ചടങ്ങിൽ മെഴ്സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ എബർഹാദ് കേണും സിഇഒ റാൽഫ് മുൺജെനാസ്റ്റും ചേർന്ന് ഇ 350 സിഡിഐ ...