മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ഹോം ആന്‍ഡ് കിച്ചന് അപ്ലയന്‍സസ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ റീട്ടെയില്‍ സര്‍വീസ് ശൃംഖലയായ മൈജിക്ക് 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ്. ലക്ഷ്യമിട്ടതു 2500 കോടി ...
കോഴിക്കോട് : കേരളത്തില്‍ എയര്‍ടെല്ലിന്റെ 5 ജി വരിക്കാരുടെ എണ്ണം 22 ലക്ഷമായി. കഴിഞ്ഞ ആറ്മാസത്തിന്നുള്ളിലാണ് 5 ജി വരിക്കാരുടെ എണ്ണത്തില്‍ എയര്‍ടെല്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയത്. ഹില്‍പാലസ്, ബേക്കല്‍ ...
കോഴിക്കോട് : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായ് റോഡ് ശാഖയില്‍ അര്ബുദരോഗപരിപാലനത്തിനായി കാന്‍സര്‍ സ്പെഷല്‍ ഒപി ആരംഭിച്ചു. ഒപി യുടെ ഔപചാരിക ഉദ്ഘാടനം ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റിയും ...
കോഴിക്കോട് : കേരളത്തിലെ എല്ലാ ആസ്റ്റര്‍ ഹോസ്പിറ്റല്‍ യൂണിറ്റുകളും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് കേരള ബ്രാഞ്ചും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കേരളത്തിലെ മുഴുവന്‍ ...
കോഴിക്കോട് : ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിച്ചു ചികിത്സകളിലൂടെയും, ശസ്ത്രക്രിയയിലൂടെയും പുനര്‍ജ്ജന്മം നേടിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു കൂട്ടായ്മയില്‍ പങ്കെടുത്തത്. കുട്ടികളോടൊപ്പം പാട്ടുപാടിയും ...
തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ പെയിന്റ് ആന്‍ഡ് ഡെക്കോര്‍ കമ്പനിയായ ഏഷ്യന്‍ പെയിന്റ്സ് അതിന്റെ ആദ്യ പ്രീമിയം മള്‍ട്ടി-കാറ്റഗറി അലങ്കാര ഷോറൂമായ ‘ബ്യൂട്ടിഫുള്‍ ഹോംസ് കോഴിക്കോട് ആരംഭിച്ചു. വിപി ...
കോഴിക്കോട് : ഫെയര്‍ ഫ്യുച്ചര്‍ ഓവര്‍സിസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെ കേരളത്തിലെ മൂന്നാമത് ശാഖയാണിത്. വിദ്യാഭ്യാസ രംഗത്ത ...
കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂചല്‍ ഫണ്ട് കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോടും, തൃശൂരും ശാഖകള്‍ തുറന്നു. കോഴിക്കോട് വൈഎംസിഎ പേള്‍ ബേ ...
കോഴിക്കോട് : ഐസിഐസിഐ ബാങ്ക് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. പാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ എന്‍. കെ മുഹമ്മദ് അലി ഏറ്റവും പുതിയ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കിന്റെ നഗരത്തിലെ 12-ാമത് ...
കോഴിക്കോട് : ഇന്ത്യയിലെ മുന്‍നിര ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍, കോഴിക്കോട് അഞ്ച് പുതിയ സ്റ്റോറുകള്‍ ആരംഭിച്ചതായി പ്രഖ്യാപിച്ചു. രാമനാട്ടുകര, ചേവായൂര്‍, എരഞ്ഞിപ്പാലം, ...
കോഴിക്കോട് : ഊര്‍ജ്ജ മേഖലയിലെ പെര്‍ഫോമന്‍സ്, സേവനം, മികച്ച ടെക്നോളജി എന്നിവയിലൂന്നി ജിയോ – ബിപി ‘യു ഡിസര്‍വ് മോര്’ (വൈഡിഎം) കാമ്പെയിന് ആരംഭിച്ചു. അതിവേഗം വികസിതമാകുന്ന ജിയോ – ബിപി പള്‍സ് ഇവി ...
കോഴിക്കോട് : കേരളത്തിലെ ആരോഗ്യമേഖലയില്‍ മുന്‍നിരസാന്നിധ്യമായി മാറിയ ആസ്റ്റര്‍ മിംസ് ആശുപത്രി നിലവില്‍ വന്നിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാന്‍സര്‍ – കിഡ്നി ...
കോഴിക്കോട് : കേരളത്തിലെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്കായി ഫെബ്രുവരി 4 വരെ കോഴിക്കോട് വെച്ച് മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലവില്‍ 2019-2020 മോഡലുകളുള്ളവര്ക്ക് അവരുടെ ഉടമസ്ഥാവകാശ അനുഭവം ...
കോഴിക്കോട് : ആര്‍ത്തവാരോഗ്യത്തേയും വൃത്തിയേയും കുറിച്ചുള്ള ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ ഉജാസ് കോഴിക്കോട്ട് ബോധവത്ക്കരണ ...
കോഴിക്കോട്: രണ്ടാമതു ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം സാറാ ജോസഫിന്. ബൈബിള്‍ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കറ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. ...