മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : മലബാര്‍ ഗ്രൂപ്പിന്റെ കീഴില്‍ വിവിധ സാമൂഹ്യപ്രതിബദ്ധതാ പരിപാടികള്‍ നടപ്പാക്കുന്ന മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫിസ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കോഴിക്കോട്ടെ ...
കോഴിക്കോട് : ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമെരിക്കന്‍ കാര്‍ കെയറിംഗ് ബ്രാന്‍ഡായ ടര്‍ട്ല്‍ വാക്സ്, സിബാര്ട്ട് കാര്‍ കെയറുമായി സഹകരിച്ച് ആദ്യ കാര്‍-കെയര്‍ സ്റ്റുഡിയോ ആരംഭിച്ചു. ...
കോഴിക്കോട് : കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കോര്‍ട്ടിക്കല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് (സിവിഐ) ക്ലിനിക്കുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഉത്തര കേരളത്തിലെ ആദ്യ സിവിഐ ക്ലിനിക്ക് ആണിത്. ...
കോഴിക്കോട് : ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയ ചെറുവണ്ണൂര്‍-നല്ലളം ആരോഗ്യ കേന്ദ്രത്തിന് 1.38 കോടി രൂപ ചെലവിട്ട് വികെസി ചാരിറ്റബിള്‍ ഫൗണ്ടേഷന് സൗജന്യമായി നിര്‍മ്മിച്ചു നല്കിയ പുതിയ കെട്ടിടം ആരോഗ്യ, ...
കോഴിക്കോട് : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ എന്‍ഡോക്രൈനോളജി വിഭാഗം കൂടുതല്‍ മികവുറ്റ സൗകര്യങ്ങളോടെ വിപുലീകരിച്ചു. എന്‍ഡോക്രൈനോളജി വിഭാഗത്തിന് മാത്രമായി വിശാലമായ സൗകര്യങ്ങളോടെ പുതിയ ഫ്ളോര്‍ സജ്ജീകരിച്ചതിന് ...
കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന് തീയെറ്ററുകളില് ഡോക്ടര്‍മാര്‍ക്കും ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂ മായ ആര്‍ട്ടിസ്ട്രി സ്റ്റോര്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. അഞ്ച് നിലകളിലായി ഷോപ്പിംഗ് ഏരി യയും മൂന്ന് നിലകളിലായി ...
കോഴിക്കോട് : മികവുറ്റ നേതൃപാടവത്തിലൂടെ ബിസിനസ് സംരംഭങ്ങളെ മികച്ച വളര്‍ച്ചയിലേക്കു നയിക്കുന്ന വ്യവസായികള്‍ക്കായി പ്രമുഖ ദേശീയ മാധ്യമം ഏര്‍പ്പെടുത്തിയ മോസ്റ്റ് പ്രോമിസിംഗ് ബിസിനസ് ലീഡേഴ്സ് ഓഫ് ഏഷ്യ ...
കോഴിക്കോട് : ബഹുരാഷ്ട്ര ഗെയിമിംഗ് സ്ഥാപനമായ ടൈംസോണ്‍ കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടൈംസോണിന്റെ കേരളത്തിലെ ആദ്യത്തെ ഗെയിമിംഗ് സെന്ററാണിത്. 4 ലെയിന്‍ ബൗളിംഗ് സോണ്‍, ബമ്പര്‍ കാര്‍ റൈഡ് ...
കോഴിക്കോട് : മലബാര്‍ ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമായി ഒരുവര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് മലബാര്‍ ഗ്രൂപ്പ് രൂപം നല്കി. വാര്‍ഷിക പരിപാടികളുടെയും കാക്കഞ്ചേരി ...
കോഴിക്കോട് : മലബാറില്‍ ശീമാട്ടിയുടെ ആദ്യ ഷോറും ശീമാട്ടി ക്രാഫ്റ്റഡ് ഉദ്ഘാടനം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബീന കണ്ണന് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കു മാത്രമായുള്ള ഷോറൂം ഹൈലൈറ്റ് മാളിനു സമീപമാണു ...
കൊച്ചി : പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 63-ാം ഷോറൂം കൊയിലാണ്ടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സ് പുല്‍പ്പറമ്പില്‍ ...
കോഴിക്കോട് : ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം എഴുത്തുകാരന് കെ വേണുവിന്. ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന ആത്മകഥയാണ് പുരസ്കാരത്തിന് അര്‍ഹമായത്. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലില്‍ ...
കോഴിക്കോട്: അയല്‍പ്പക്ക വ്യാപാരികളേയും ചെറുകിട സംരംഭകരേയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി പ്രാദേശിക വിപണികളെ ഉത്തേജിപ്പിക്കുന്നതിനും വികെസി ഗ്രൂപ്പ് തുടക്കമിട്ട ഷോപ്പ് ലോക്കല്‍ പ്രചാരണത്തോടനുബന്ധിച്ച് ...
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പേഴ്സണല്‍ മാനെജ്മെന്റിന്റെ (എന്‍ഐപിഎം) എക്സലന്‍സ് അവാര്‍ഡ് കോട്ടയ്ക്ക്ല്‍ ആര്യവൈദ്യശാല സിഇ ഒ ഡോ.ജി.സി. ഗോപാലപിള്ളയ്ക്ക് ലഭിച്ചു. തിരുവനന്ത പുരത്തു നടന്ന ...