മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട്: മലബാര്‍ മില്‍മ, ഭാരതീയ സുഗന്ധവിള ഗവേഷണവുമായി ചേര്‍ന്ന് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പുതിയപാല് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നു. മലബാര്‍ മില്‍മയുടെ തനത് ഉത്പന്നങ്ങള്‍ക്കൊപ്പം മില്‍മ ...
കോഴിക്കോട്: മില്‍മ നടപ്പാക്കുന്ന വിവിധ കര്‍ഷക ക്ഷേമ പദ്ധതികള്‍ കര്‍ഷകരെ നേരിട്ട് അറിയിക്കാന്‍ സംവിധാനവുമായി മില്‍മ മലബാര്‍ മേഖലാ യൂണിയന്. പദ്ധതികള്‍ കാലതാമസം കൂടാതെ ഗുണഭോക്താക്കളായ ...
കോഴിക്കോട്: കേരള സംസ്ഥാനസഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡ് ധനസഹായത്തോടെ ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളില്‍ മള്‍ട്ടി സര്‍വീസ് സെന്റര്‍ പദ്ധതി നടപ്പിലാക്കും. ...
താമരശേരി : താമരശേരി പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല 15ന് വൈകുന്നേരം നാലിന് ഓണ്‍ലൈനായി തറക്കല്ലിടും. 10 കോടി രൂപ വകയിരുത്തി ...
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തിലെ ഐ.സി.യു നവീകരണത്തിന്റെ ഭാഗമായി എയര്‍ കണ്ടീഷന്‍ കോഴിക്കോട് ആസ്ഥര് മിംസ് ഹോസ്പിറ്റല്‍ വാങ്ങി നല്കി. ആര് മിംസ് ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ ...
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളിലെ പല പ്രദേശങ്ങളും കണ്ടെയ്ന്മെന്റ് സോണായി കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ മുതല്‍ മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ ...
കോഴിക്കോട് : കേരളത്തിന്റെ ഡിജിറ്റല്‍ ബ്രാന്‍ഡായ മൈജി-മൈജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ പുതിയ ഷോറൂം വേങ്ങരയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ ...
കോഴിക്കോട്: എച്ച്.ഡി.എഫ്. സി ബാങ്കിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി സാമ്പത്തിക, സാമൂഹ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ ഔവര്‍ നൈബര്‍ഹുഡ് ...
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല് അതേ പടി ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നതിന് മില്‍മ കോഴിക്കോട് ഡെയറിയില്‍ നിന്ന് പശുവിന് പാല് പാസ്ച്ചറൈസ് ചെയ്ത് ...
വടകര : സംസ്ഥാനത്തെ ആദ്യമാലിന്യമുക്ത മുന്‍സിപ്പാലിറ്റി പ്രഖ്യാപനത്തോടൊപ്പം ആദ്യത്തെ ഗ്രീന്‍ ടെക്നോളജി സെന്ററും വടകരയില്‍ ഈ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജെ ടി റോഡില്‍ മുന്‍പ് എംആര്‍എഫ് ...
കോഴിക്കോട്: കോഴിക്കോട് ടൗണിലും സമീപ പ്രദേശങ്ങളിലും മില്‍മ പാലും ഉത്പ്പന്നങ്ങളും അതിരാവിലെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ വീടുകളില്‍ നേരിട്ട് എത്തിച്ചുനല്‍കുന്ന സംവിധാനത്തിന് ...
കോഴിക്കോട് : പക്ഷാഘാതം മൂലം ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും തളര്‍ന്ന വിദേശ വനിതയ്ക്ക് ഒരു മാസത്തിനുശേഷം നടത്തിയ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയിലൂടെ അപൂര്‍വ നേട്ടം കൈവരിച്ച് കോഴിക്കോട് മേയ്ത്ര ...
മുക്കം : നഗരസഭയിലെ ഉന്തുവണ്ടി തൊഴിലാളികള്‍ക്ക് കനറാ ബാങ്ക് വഴി നല്കുന്ന 10,000 രൂപയുടെ വായ്പാ പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്മാന് വി. കുഞ്ഞന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.