മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആര്‍ട്ടിസ്ട്രി സ്റ്റോറില്‍ ‘ബ്രൈഡ്സ് ഒഫ് ഇന്ത്യ ഷോ’ മേയര്‍ ബീന ഫിലിപ്പ്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ് എന്നിവര്‍ ...
കോഴിക്കോട് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കോഴിക്കോട്ടെ ആദ്യ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് ലോഞ്ച് ചെയ്തു. കോഴിക്കോട് ബീച്ച് റോഡിനോട് ചേര്‍ന്ന് നഗരത്തിന്റെ ...
കോഴിക്കോട് : കിടപ്പ് രോഗികള്‍ക്കും അംഗവൈകല്യത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും മികച്ച അത്യാധുനിക രോഗീപരിചരണവും പുനരധിവാസവുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്ലിനറി ...
കോഴിക്കോട് : നിപ്പാ രോഗികളെ വിജയകരമായി ചികിതി്സിച്ച് ഭേദമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ...
കോഴിക്കോട് : യുവതികള്‍ക്ക് പുത്തന്‍ ഫാഷന്‍ അനുഭവം സമ്മാനിക്കാന്‍ സ്വയംവര എന്‍എക്സ്ടി കോഴിക്കോട് ലൈറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ താരം ദീപ്തി സതി ഷോറൂം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്വയംവര ...
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വമ്പന്‍ ഓഫറില്‍ ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍’ ആരംഭിച്ചു. നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ...
കോഴിക്കോട് : മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇന്ത്യയിലെ അവരുടെ ആദ്യത്തെ അത്യാധുനിക പ്രീമിയം ഡീലര്‍ഷിപ്പായ ‘ഹീറോ പ്രീമിയ’ കോഴിക്കോട്ട് ആരംഭിച്ചു. ...
കൊച്ചി : അമേരിക്കന്‍ സുഗന്ധദ്രവ്യങ്ങളുടെ ലോകത്തിലെ പ്രമുഖ സ്പെഷ്യാലിറ്റി റീട്ടെയ് ലറുകളിലൊന്നായ ബാത്ത് ആന്‍ഡ് ബോഡി വര്‍ക്ക്സ്, കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പുതിയ സ്റ്റോര്‍ തുറന്നു. കമ്പനിയുടെ കേരളത്തിലെ ...
കോഴിക്കോട് : ലോക ഫിസിയോതെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ ഫിസിയോതെറാപ്പി ക്യാമ്പുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി. സെപ്തംബര്‍ 10 ഞായറാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെ കോഴിക്കോട് ...
കോഴിക്കോട്: ശീമാട്ടിയുടെ ഏറ്റവും പുതിയ ഷോറൂം ശീമാട്ടി യംഗ്, വ്യവസായിയും ഫാഷന്‍ ഡിസൈനറും ശീമാട്ടി എക്സിക്യൂട്ടിവ് ഡയറക്റ്ററുമായ ബീന കണ്ണന് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന്റെ രണ്ടാം നിലയിലാണ് ശീമാട്ടി ...
കോഴിക്കോട് : ബിസിനസ് കണ്‍സള്‍ട്ടന്‍സി അക്കോവെറ്റ് കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന്റെ നാലാമത്തെ ബ്രാഞ്ചാണ് കോഴിക്കോട് വെസ്റ്റ് നടക്കാവിലുള്ള ഡോക്ടര്‍ എസ്ബീസ് ...
കോഴിക്കോട : കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ ജീവിതകാലം മുഴുവന്‍ അവശതയില്‍ കഴിയേണ്ടിവരുമെന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്നതായിരുന്നു കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്ന ...
കാസര്‍കോട് : കേന്ദ്ര സര്‍ക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ലൈസന്‍സ് നേടുന്ന ആദ്യ വനിതാ ഡ്രോണ്‍ പൈലറ്റായ് മലപ്പുറം സ്വദേശിനി റിന്‍ഷ ...
കോഴിക്കോട് : ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യ മേഖലയില്‍ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഗാംബിയയിലെ ജനങ്ങള്‍ക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ...
കോഴിക്കോട് : പ്രമുഖ ഹോം അപ്ലയന്‍സസ് സ്ഥാപനമായ ഹാവല്‍സ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയര്‍ കണ്ടീഷണര്‍ ബ്രാന്റായ ലോയ്ഡിന്റെ കേരളത്തിലെ എക്സ്ക്ലൂസീവ് റീട്ടെയ്ല്‍ ഷോറൂം ലോയ്ഡ് ഗാലറി കോഴിക്കോട് ...